0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 16 [Kingkong]

Author : Kingkong Read All Parts 79.6K

മ്മ്.... ഇയ്യാളോ?...

ഗായത്രി : ഞാൻ ചായ കുടിച്ചില്ല ജ്യൂസ്‌ കുടിച്ചു...

പാർവതി : ഈ നേരത്തോ? ഇതു ജ്യൂസ്‌?

ഗായത്രി ചിരിച് കൊണ്ട് ടൈപ്പ് ചെയ്തു

ഗ്രൈസ് ജ്യൂസ്.... എന്തെ?

പാർവതി : ഗ്രേപ്പ് ജ്യൂസൊ.... മ്മ് ഈ നേരത്തോ? അതെന്താ പതിവില്ലാതെ?

പൊട്ടി പാറു കാര്യമറിയാതെ ഗ്രേപ്പ് എന്നുള്ളത് ഗ്രൈസ് എന്നായതാണ് എന്ന് കരുതി റിപ്ലൈ ഇട്ട കണ്ട ഗായത്രി ഉള്ളിൽ ചിരിച്ചു കൊണ്ട് മറുപടി ഇട്ടു.

മ്.... ഇപ്പോൾ ഒരെണ്ണം കിട്ടി, അപ്പോൾ കുടിച്ചു. ഇനി ചായ വേണ്ട... വീട്ടിൽ എത്തിയോ?

പാർവതി : മ്മ്മ്.... എത്തി ജോലി ഉണ്ട്. ഞാൻ പിന്നെ മെസ്സേജ് ഇടമേ...

ഗായത്രി : ഓക്കേ ഡാ രാത്രിയിൽ കാണാം...

ലവ് യൂ...

പാർവതി : ലവ് യൂ റ്റൂ.... ഉമ്മ

ഗായത്രി : ഉമ്മ.....

പാർവതിയുടെ ചാറ്റ് ഓഫ്‌ ആയതും ഗായത്രി മെല്ലെ എഴുന്നേറ്റു. ഒന്ന് പുറത്ത് ഇറങ്ങണം എന്നുണ്ട്. ബട്ട്‌ ബ്രാ ഇല്ലാതെ എങ്ങനെ ഇറങ്ങും. സഞ്ചയ് കണ്ടാൽ പെട്ടു പോകും. ഒടുവിൽ അവൾക്ക് ഒരു ഐഡിയ തോന്നി. ഒരു ഷാൾ എടുത്ത് മുലകളിൽ ചുറ്റി ഒന്നോത്തുക്കി വെച്ച് കെട്ടിക്കൊണ്ട് അവൾ നെറ്റി ഇട്ടു. ഓക്കേ... ഇപ്പോൾ കുഴപ്പമില്ല. അവൾക്ക് ആശ്വാസമായി. അവൾ മെല്ലെ പുറത്തേക്ക് ഇറങ്ങി. ഗ്രൈസ് അടുക്കളയിൽ ഉണ്ടായിരുന്നു. ഒരു മൂളിപ്പാട്ടും പാടി അടുക്കളയിൽ എത്തിയ ഗായത്രി ഡിന്നർ തയ്യാറാക്കുന്ന ഗ്രൈസിന്റെ അടുത്തേക്ക് ചെന്ന് പതിയെ അവളുടെ ചന്തിക്കു ഒരു തട്ട് തട്ടി...

ഞെട്ടിപ്പോയ ഗ്രൈസ് വേഗം അടുക്കള വാതിലിലൂടെ പുറത്തേക്ക് നോക്കി.

💬 Comments

View all comments