Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 18 [Kingkong]
ഒരുമിച്ച് ചേർന്ന അവളുടെ സൗന്ദര്യം അവളുദേവയടുത്തേക്ക് ഒഴുകി വരുംപോഴും, ഗായത്രിയുടെ മനസ്സിൽ പ്രണയത്തിന്റെ പെരുമഴയായി പെയ്തു തുടങ്ങിയിരുന്നു...
മ്മ്.... നമ്മൾ എങ്ങോട്ടാ പോകുന്നെ?
കേറിയ ഉടനെ പാർവതി ഗായത്രിയോട് ചോദിച്ചു.
മ്മ്... ആദ്യം നമ്മുക്ക് ചോയ്സ് മാളിൽ പോയി എന്തെങ്കിലും കഴിക്കാം.
ഇപ്പോഴോ....? പാർവതി അത്ഭുതത്തോടെ ഗായത്രിയെ തുറിച്ചു നോക്കി.
ഏയ്.... ലൈറ്റ് ആയിട്ട് മതി മണ്ടൂസേ.... ഗായത്രി അവളുടെ പാട്ടുപോലുള്ള കവിളിൽ ഒരു ചെറിയ നുള്ള് വെച്ച് കൊടുത്തു.
ഓക്കേ.... പാർവതി തന്റെ നുണക്കുഴി കാട്ടി ചിരിച്ചു.
അവരുടെ കാർ നേരെ പോയത് ടൗണിലെ ഒരു വലിയ മല്ലിലെ ഐസ് ക്രീം പാർലറിലേക്ക് ആണ്. അവിടെ സാധാരണ കപ്പിൾസ് സ്ഥിരം വരാറുള്ള ഒരു സ്ഥലം ആണ്.
കൊസ്റ്റലി ആയതിനാൽ ലോക്കൽസ് ആരും കേറാറില്ല. അങ്ങനെ ഉള്ള അവിടെ ഗായത്രി പാർവതിയെയും കൊണ്ട് വന്നു ഒരു ക്യൂബിൽ കയറി. കയറും മുമ്പേ ഗായത്രി പാർവതിയോട് ചോദിച്ചു
രണ്ട് ഐസ് ക്രീം കഴിക്കാം എന്തേ?
പാർവതി : മ്മ്മ്...... ഏത് ഫ്ലെവർ ആ...
ഗായത്രി : പാറുവിനു ഏതാ ഇഷ്ടം?
പാർവതി : എനിക്ക് മാൻഗോ മതി
ഗായത്രി : ഓക്കേ..... ടു മാൻഗോ...
പാർവതി : എനിക്ക് ഒരു സമൂസയും
ഗായത്രി : ഓക്കേ എന്നാൽ എനിക്കും എടുത്തോ...
അങ്ങനെ ബില്ലും കൊടുത്ത് സാധനങ്ങളുമായി അവർ ആ ക്യൂബിക്കിൽ കയറി
ഈർ പ്പമുള്ള ആ ഏസി കഫറ്റീരിയയിൽ നല്ല തണുപ്പ് തങ്ങിനിന്നു, വറുത്ത സമോസകളുടെയും മധുരമുള്ള വാനിലയുടെയും ഇളം ഗന്ധം അവിടെ നിറഞ്ഞുനിന്നു.
ചെറുപ്പക്കാരായ മറ്റു കപ്പിളുകളുടെ ളുടെ ബഹളങ്ങളിൽ നിന്ന് മാറി, ഒരു മൂലയിലെ ഏകാന്തമായ ബൂത്തിൽ ഗായത്രിയും പാർവ്വതിയും അടുത്തടുത്തിരുന്നു. അവർക്കിടയിൽ രണ്ട് ബൗൾ മാംഗോ ഐസ്ക്രീം സാവധാനം ഉരുകിക്കൊണ്ടിരുന്നു, മഞ്ഞനിറത്തിലുള്ള ആ ക്രീം ഗ്ലാസിന്റെ വശങ്ങളിലൂടെ താഴേക്ക് ഒഴുകുന്നുണ്ടായിരുന്നു.
ഗായത്രി മുന്നോട്ട് ആഞ്ഞു, അവളുടെ സ്വർണ്ണ ജിമിക്കികൾ കഴുത്തിൽ തട്ടി. അവളുടെ കണ്ണുകൾ പാർവ്വതിയുടെ കണ്ണുകളുമായി ഇടഞ്ഞു
"ഇന്നത്തെ ഈ നിമിഷത്തെക്കുറിച്ച് ഞാൻ എത്ര നാൾ ആയി സ്വപ്നം കാണുന്നു എന്ന് നിനക്കറിയാമോ? ഇപ്പോൾ
💬 Comments
View all comments