Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 18 [Kingkong]
ശരീരഘടന ഒറ്റ നോട്ടത്തിൽ തന്നെ ആരെയും ആകർഷിക്കുന്നതായിരുന്നു .ആ വിരിഞ്ഞ സുന്ദരമായ തോളുകളും സമചതുരമായ അരക്കെട്ടും അവളെ പൊതിഞ്ഞു വെച്ചിരിക്കുന്ന സാരിയിൽ കൂടുതൽ ഭംഗിയായി തോന്നി.
പതിയെ ആ ഉരുണ്ട ചന്തികൾ കുലുക്കി ഉള്ള അവളുടെ നടപ്പിൽ ഒരു ശാന്തമായ ഗാംഭീര്യവും പുഞ്ചിരിയിൽ ഹൃദയങ്ങളെ സ്പർശിക്കുന്ന ഒരു ഊഷ്മളതയും ഉണ്ടായിരുന്നു.
ജീവിതത്തിന്റെ പക്വതയും സ്ത്രീത്വത്തിന്റെ മാധുര്യവും ഒരുമിച്ച് ചേർന്ന അവളുടെ സൗന്ദര്യം അവളുദേവയടുത്തേക്ക് ഒഴുകി വരുംപോഴും, ഗായത്രിയുടെ മനസ്സിൽ പ്രണയത്തിന്റെ പെരുമഴയായി പെയ്തു തുടങ്ങിയിരുന്നു...
മ്മ്.... നമ്മൾ എങ്ങോട്ടാ പോകുന്നെ?
കേറിയ ഉടനെ പാർവതി ഗായത്രിയോട് ചോദിച്ചു.
മ്മ്... ആദ്യം നമ്മുക്ക് ചോയ്സ് മാളിൽ പോയി എന്തെങ്കിലും കഴിക്കാം.
ഇപ്പോഴോ....? പാർവതി അത്ഭുതത്തോടെ ഗായത്രിയെ തുറിച്ചു നോക്കി.
ഏയ്.... ലൈറ്റ് ആയിട്ട് മതി മണ്ടൂസേ.... ഗായത്രി അവളുടെ പാട്ടുപോലുള്ള കവിളിൽ ഒരു ചെറിയ നുള്ള് വെച്ച് കൊടുത്തു.
ഓക്കേ.... പാർവതി തന്റെ നുണക്കുഴി കാട്ടി ചിരിച്ചു.
അവരുടെ കാർ നേരെ പോയത് ടൗണിലെ ഒരു വലിയ മല്ലിലെ ഐസ് ക്രീം പാർലറിലേക്ക് ആണ്. അവിടെ സാധാരണ കപ്പിൾസ് സ്ഥിരം വരാറുള്ള ഒരു സ്ഥലം ആണ്.
കൊസ്റ്റലി ആയതിനാൽ ലോക്കൽസ് ആരും കേറാറില്ല. അങ്ങനെ ഉള്ള അവിടെ ഗായത്രി പാർവതിയെയും കൊണ്ട് വന്നു ഒരു ക്യൂബിൽ കയറി. കയറും മുമ്പേ ഗായത്രി പാർവതിയോട് ചോദിച്ചു
രണ്ട് ഐസ് ക്രീം കഴിക്കാം എന്തേ?
പാർവതി : മ്മ്മ്...... ഏത് ഫ്ലെവർ ആ...
ഗായത്രി : പാറുവിനു ഏതാ ഇഷ്ടം?
പാർവതി : എനിക്ക് മാൻഗോ മതി
ഗായത്രി : ഓക്കേ.....
💬 Comments
View all comments