0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 19 [Kingkong]

Author : Kingkong Read All Parts 158.5K

നിന്റെ മുന്നിൽ രണ്ട് ചോയ്സ് ഉണ്ട്. ഒന്നുകിൽ നുറ, അല്ലെങ്കിൽ പാർവതി. ഇതു വേണം എന്ന് ഇപ്പോൾ പറയുക.

ഗായത്രിക്ക് കാര്യങ്ങൾ ഏകദേശം മനസിലായി. പാർവതിയേ മമ്മയ്ക്ക് കൊടുത്തില്ലെങ്കിൽ തനിക്ക് നുറയുടെ ബി ഡി എസ് എം സെക്ഷൻ അറ്റൻഡ് ചെയ്യേണ്ടി വരും.

നേരത്ത ഉള്ളത് പോലെ അത് അത്ര സിമ്പിൾ ആയിരിക്കില്ല. എന്ത് വേണം എന്ന് അറിയാതെ അവൾ കാറിൽ ഇരുന്നു ഒരു നിമിഷം ആലോചിച്ചു.

പാർവതിയുടെ ചിരിക്കുന്ന മുഖം ഓർത്തപ്പോൾ അവൾ മറ്റെല്ലാം മറന്നു.

ഓക്കേ.... ഐ സെലക്ട് നുറ.....

അവൾ മമ്മയ്ക്ക് മെസ്സേജ് ഇട്ടു.

മമ്മ : ആർ യൂ ഷുവർ?

ഗായത്രി : യെസ്.... ഈ ആം ഷുവർ

മമ്മ : ഓക്കേ... ഇന്ന് രാത്രിയിൽ കൃത്യം 7 മണിക്ക് നിന്റെ വീട്ടിന്റെ മുന്നിൽ വണ്ടി വരും. റെഡി ആയി ഇരിക്കുക.

ഗായത്രി : ഇന്ന് രാത്രിയോ?

മമ്മ : യെസ് ഷീ നീഡ്സ് അ ഫുൾ ഡേ...

നി ആണ് തീരുമാനിച്ചത്. ഇനി മാറാൻ ആകില്ല. പറഞ്ഞത് അനുസരിച്ചില്ലെങ്കിൽ നിന്റെ ക്ലിപ്പ്സും ഫോട്ടോസും നാളെ രാവിലെ മുതൽ ഇന്റർനെറ്റ് ഭരിക്കും. ദാറ്റ്സ് ഓൾ.

ചാറ്റ് ഓഫ് ആയി. ഗായത്രി വേഗം വണ്ടി എടുത്ത് മുന്നോട്ട് പോയി. ഒരു ഫുൾ ഡേ മുഴുവൻ നുറായുടെ കയ്യിൽ തന്നെ കിട്ടിയാൽ തന്നെ അവൾ വലിച്ചു കീറും.

എങ്കിലും. ഒറ്റ ദിവസം കൊണ്ട് പാർവതി തനിക്ക് സ്വന്തമാകും എന്നോർത്തപ്പോൾ അവൾക്ക് സന്തോഷമായി. വീട്ടിലെത്തിയതും അവൾ ഗ്രൈസിനോട് ഇന്ന് താൻ പാർവതിയുടെ വീട്ടിൽ പോകുമെന്നും നാളെയെ

💬 Comments

View all comments