Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 19 [Kingkong]
കയറാൻ...
മമ്മ : മിടുക്കി. ഉടനെ വേണ്ടി വരും. ഞങ്ങൾ മസാല ഒന്ന് റെഡി ആക്കട്ടെ. പിന്നെ പാർവതിയോട് പറയണം ഇവിടെ നടന്നത് ഒന്നും ഗായത്രി അറിയരുതെന്നു.
ഗീതാഞ്ജലി : ഓക്കേ... അത് ഞാൻ ഏറ്റു
മമ്മ : ശെരി അപ്പോൾ ഞങ്ങൾ ഇറങ്ങുവാ.
ഗീതാഞ്ജലി : ഓക്കേ..... സീ യൂ.
മമ്മയും അന്നയും ഇറങ്ങിയപ്പോൾ ഗീതാഞ്ജലി ഡോർ പൂട്ടി. എന്നിട്ട് പാർവതിയുടെ ഫോണിൽ നിന്ന്. വയ്യ ക്ഷീണം ഞാൻ കിടക്കുവാ, രാവിലെ കാണാം എന്ന് ഗായത്രിക്ക് മെസ്സേജ് ഇട്ടു.
മമ്മയുടെയും അന്നയുടെയും കാർ നഗരത്തിലൂടെ പതുക്കെ നീങ്ങി.
അന്ന : അതെ പാർവതിയെ കിട്ടിയില്ലേ?
ഇനി ഗായത്രിയോട് ചോദിക്കണോ?
മമ്മ : വേണം... അവളോട് ഞാൻ ചോദിക്കും.
അന്ന : അപ്പോൾ അവൾ തന്നിലല്ലോ?
മമ്മ : നുറയ്ക്ക്.... ഒരു ദിവസത്തെ പണി ആകും....
അന്ന : ഗുഡ്..... അല്ലേലും അവൾക്ക് ഗായത്രിയിൽ ഒരു കണ്ണുണ്ട്...
മമ്മ : മ്മ്....... വരട്ടെ, നമുക്ക് പൊളിക്കാം.
പാർവതിയുടെ മെസ്സേജ് കണ്ട ഗായത്രിക്ക് സങ്കടമായി. പാവത്തെ ഇന്ന് താൻ ഒരുപാട് ബുദ്ധിമുട്ടിച്ചു. ആ സാരമില്ല, കിടന്നോട്ടെ. നാളെ രാവിലെ കാണാം.
ഓക്കേ ഡാ...... കിടന്നോ...
സീ യു ഇൻ ദാ മോർണിംഗ്....
അവിടെ നടന്നത് ഒന്നും അറിയാതെ അവൾ പാർവതിക്ക് മെസ്സേജ് ഇട്ടിട്ട് മെല്ലെ മുറിക്ക് പുറത്ത് ഇറങ്ങി. അവൾ നേരെ അടുക്കളയിൽ ചെന്ന്.
ഗ്രൈസ് അവൾക്കായി ഓട്സിന്റെ പുട്ടും പഴവും റെഡി ആക്കി വെച്ചിരുന്നു.
സാലഡ് എവിടെടി ......ഗായത്രി മെല്ലെ ഗ്രൈസിന്റെ അടുത്ത് വന്നു ഒരു ചെറു
💬 Comments
View all comments