0%

Chapter Title : ഗായത്രി മിസ്സിന്റെ പുതു ജീവിതം 19 [Kingkong]

Author : Kingkong Read All Parts 158.6K

മോർണിംഗ് അങ് കൊടുത്തു. തിരിച്ചും ഗുഡ് മോർണിംഗ് പറഞ്ഞിട്ട് ചായയുമായി ഗായത്രി മെല്ലെ ഹാളിലേക്ക് ചെന്ന്.

അവിടെ അൽപനേരം ഇരുന്നിട്ട് റൂമിലേക്ക് പോയി. ചായയും പിടിച്ചുള്ള ഒരു ഫോട്ടോ എടുത്ത് പാർവതിക്ക് ഗുഡ് മോർണിംഗ് മെസ്സേജ് ഇട്ടു. എന്നിട്ട് അവൾ ഒരുങ്ങാൻ ആയി റൂമിൽ കയറി.

ഗായത്രിയുടെ ഗുഡ്മോർണിംഗ് മെസ്സേജ് കണ്ട പാർവതിക്ക് ആദ്യം ദേഷ്യമാണ് വന്നത്. അവൾ ദേഷ്യത്തോടെ ഫോൺ താഴെ വെക്കുന്നത് കണ്ട ഗീതാഞ്ജലി പാർവതിയുടെ അടുത്ത് ചെന്ന് മെല്ലെ അവളെ കെട്ടി പിടിച്ചു.

അമ്മ...... അമ്മ വെറുതെ ദേഷിക്കേണ്ട, അവർക്കുള്ള പണി മമ്മ കൊടുക്കുന്നുണ്ട്.. അവൾ മെല്ലെ പാർവതി യോട് ചേർന്ന് നിന്ന് പറഞ്ഞു.

മ്മ്..... പാർവതി ഒന്ന് നീട്ടി മൂളി...

ടിങ്... തന്റെ ഫോണിൽ അടുത്ത മെസ്സേജ് വന്നത് കണ്ട പാർവതി ഫോൺ എടുത്തു നോക്കി. അത് അന്നയുടേത് ആയിരുന്നു. അവൾ അ മെസ്സേജ് മെല്ലെ വായിച്ചു.

അന്ന : ഹേയ് പാറു.... ആർ യൂ ഇൻ?

പാർവതി ആ മെസ്സേജ് വായിച്ചതും ഗീതാഞ്ജലിയേ നോക്കി. അവൾ മെല്ലെ പാർവതിയെ നോക്കി കണ്ണ് കാണിച്ചു.

പാർവതി റിപ്ലൈ ഇട്ടു

"യെസ് ഐ ആം ഇൻ.... "

മ്മ്.... ഗുഡ് ഗേൾ, ഗീതാഞ്ജലി പാർവതിയുടെ കവിളിൽ ഒരു ഉമ്മ നൽകി. എന്നിട്ട് അ ഫോൺ വാങ്ങി ഗായത്രിക്ക് മെസ്സേജ് ഇട്ടു.

ഗുഡ് മോർണിംഗ് ഡിയർ.... ലവ് യൂ സീ യൂ....

അത് കണ്ട പാർവതി ഗീതാഞ്ജലിയേ തുറിച്ചു നോക്കി.

ഗായത്രി മിസ്സിനെ നമുക്ക് ഒന്ന് കമ്പിയിൽ കോർത്തു ചുട്ടടെടുക്കണ്ടേ അമ്മ...

മ്മ്..... പാർവതി

💬 Comments

View all comments