0%

Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]

Author : Jon Snow Read All Parts 11.6K

നോക്കി.

" താനെന്ത് പണിയ കാണിച്ചെ ആര്യേച്ചി , അവരെന്തു വിചാരിച്ചു കാണും "

" ആര്യ ചേച്ചിയോ , ആരാട നിൻ്റെ ചേച്ചി , അവരെന്ത് വിചാരിക്കാൻ , നമ്മളിത് മറച്ചു വച്ചിട്ട് , നിൻ്റെ കുഞ്ഞുമായി കേറി ചെല്ലാൻ പറ്റുമോ "

അവൾ ചിരിച്ചു.

"കുഞ്ഞോ ..."

"ആ ആതേ നിൻ്റെ കയൽ നി മറന്നോ കുഞ്ഞിന് പേരിട്ടത് "

അവനവളെ മിഴിച്ച് നോക്കി.

" ഹ. ഹ. ഹ. പേടിക്കണ്ട ചുമ്മ പറഞ്ഞത "

അവൻ മെല്ലെ അവളെ ചുറ്റി വരിഞ്ഞു നെഞ്ചിലമർന്നു, അവളവൻ്റെ തലയിൽ ചുറ്റിപ്പിടിച്ച് ചുമ്പിച്ചു. പിന്നെ ഒരാവേശത്തിൽ അവൻ്റെ മുഖം പിടിച്ചുയർത്തി അവൻ്റെ ചുണ്ടുകൾ വായിലാക്കി നുണഞ്ഞു. അവൻ മുട്ടുകുത്തി നിന്ന് അവളുടെ കഴുത്തിന് ചുറ്റും വട്ടം പിടിച്ച് മതിവരുവോളം അവളുടെ ചുവന്നു പഴുത്ത ആപ്പിളിൻ്റെ കളറുള്ള ചുണ്ടുകളെ പരിസരം മറന്ന് ചപ്പി വലിച്ചു. ചുണ്ടുകൾ മാറി മാറി നുകർന്നു കൊണ്ട് അവളും അവനും സോഫയിലേക്ക് ചരിഞ്ഞു.

ഇതെല്ലാം കണ്ടു കൊണ്ടു വന്ന സ്നേഹ പതുക്കെ കണ്ണുപൊത്തി.

" സാറും മാഡവും വന്ന് ഫുഡ് കഴിച്ചിരുന്നേൽ എനിക്ക് പോയൊന്ന് കിടക്കാമായിരുന്നു"

പെട്ടെന്ന് ആര്യയും ജെയ്സണും ഞെട്ടി വേർപിരിഞ്ഞു.

" ഹേയ് ഞാനൊന്നും കണ്ടുമില്ല കേട്ടുമില്ലേ "

അവർ മൂന്നുപേരും പൊട്ടിച്ചിരിച്ചുകൊണ്ട് ഡൈനിംഗ് ഏര്യയിലേക്ക് പോയി.

ആഹാരം കഴിക്കുന്ന സമയം മൂവരും ഒന്നും മിണ്ടാതെ അടക്കം ചിരിക്കുവായിരുന്നു.

കുറച്ച് കഴിഞ്ഞ് സ്നേഹ നിശബ്ദത തടസ്സപ്പെടുത്തിക്കൊണ്ട്.

" ചേച്ചി ഇന്നലെ പറഞ്ഞ മരുന്ന് , (മെല്ലെ പാളി അവനെ നോക്കിക്കൊണ്ട്) കൊണ്ടു

💬 Comments

View all comments