0%

Chapter Title : ഗൾഫിലെ മാലാഖമാർ 2 [Jon Snow]

Author : Jon Snow Read All Parts 11.6K

വന്നിട്ടുണ്ട് അതിപ്പോ കഴിക്കുന്നോ അതോ......... ഇപ്പത്തന്നെ കഴിക്കുന്നോ ........പിന്നെക്കഴിക്കുന്നോ"

അവളെന്തോ മുനവെച്ച് സംസാരിച്ചപോലെ രണ്ടു പേരും അവളെ നോക്കാതെ പരസ്പരം നോക്കിക്കൊണ്ട് അതിന് മറുപടി പറയാതെ ആഹാരം കഴിച്ചു കൊണ്ടിരുന്നു. സ്നേഹ ഉള്ളിൽ ഊറി ചിരിച്ചു.

" അപ്പൊ പിന്നെ........ പിന്നെ കഴിക്കാമല്ലെ , എനിക്കെന്തോ നല്ല ക്ഷീണം ഉറക്കം വരുന്നു പോയൊന്ന് കിടക്കട്ടെ "

" ഉം ശെരി ഞാൻ പിന്നെ വാങ്ങിക്കോളാം , നി ഉറങ്ങിക്കോ "

" എന്നാ ശെരി "

അവൾ അവനെ നോക്കി പറഞ്ഞു. അവൻ അവളുടെ മുഖത്ത് നോക്കാതെ തലയാട്ടി. സ്നേഹ മെല്ലെ അവനെ വിളിച്ചുകൊണ്ട്

" അതല്ല സാർ എൻ്റെ കാല് വിട്ടിരുന്നേൽ എനിക്കങ്ങ് പോകാമായിരുന്നു. "

ആര്യ മെല്ലെ ടേബിളിനടിയിലേക്ക് നോക്കി തൻ്റെ കാലാന്ന് കരുതി മണ്ടൻ അവളുടെ കാല് ചുറ്റിപ്പിണഞ്ഞ് വച്ചേക്കുന്നു. അവൾ തലയിൽ കൈ വച്ചു പോയ്. അവൻ ഞെട്ടി ചാടി എണീറ്റു. താനിത്രയും നേരം ചുരണ്ടിക്കളിച്ചത് സ്നേഹയുടെ കാലായിരുന്നൊ ആകെ നാണക്കേടായി എന്നമട്ടിൽ നിന്നു. സ്നേഹ പതുക്കെ എണീറ്റ് ചിരിച്ചു കൊണ്ട് അകത്തേക്ക് പോയി .

" സാരമില്ല അവളങ്ങിന , ഇരുന്ന് കഴിക്ക് "

ആര്യ അവനെപ്പിടിച്ചിരുത്തി , അടുക്കളയിൽ പോയി തിരികെ ഒരു കള്ളച്ചിരിയോടെയാണ് വന്നത്,

" ഇന്നലെ നല്ല തിരക്കായിരുന്നു അതുകൊണ്ട് നല്ല ക്ഷീണമുണ്ട് ഒരു നാലഞ്ച് മണിക്കൂറെങ്കിലും ഞാനുറങ്ങുമായിരിക്കും "

അവൾ മെല്ലെ ആര്യയുടെ ചുമരിൽ കൈ അമർത്തിക്കൊണ്ട് പറഞ്ഞു, ആര്യ ചിരിച്ചു ചുമച്ചു പോയി പിന്നെ തിരിഞ്ഞ് അവളുടെ ചെവിക്ക് പിടിച്ചു.

" പോയിക്കിടന്നുറങ്ങ്

💬 Comments

View all comments