0%

Chapter Title : ഗൗരീനാദം 4 [അണലി]

Author : അണലി Read All Parts 732
' അവൾ വിൻഡോയിൽ നോക്കി തന്നെ പറഞ്ഞു.. 'എന്ത് പരീക്ഷ ആണ്, സാരി സൂപ്പർ ആണ് ട്ടോ ' ഞാൻ ഒന്ന് പുഞ്ചിരിച്ചു പറഞ്ഞു.. മറുപടി ഒന്നും ഇല്ലാ.. 'താൻ വാ തുറന്നു വെല്ലോം മിണ്ടെടോ ' ഞാൻ പറഞ്ഞു.. 'സിയാസ് ചേട്ടൻ കൊണ്ടുപോയി വിട്ടോളം എന്ന് പറഞ്ഞതല്ലേ പിന്നെ എന്നെ ശല്യ പെടുത്താൻ താൻ എന്തിനാ വന്നേ, എനിക്കൊരു സമ്മാധാനോം തരില്ലേ ' അവൾ എന്നെ നോക്കി പൊട്ടി തെറിച്ചു.. എൻറെ കാലു ഞാൻ പോലും അറിയാതെ ബ്രേക്കിൽ ചവിട്ടി 'നീ എന്താടി മൈരേ എന്നെ കുറിച്ച് വിചാരിച്ചേ, കൊറേ ആയി ഞാൻ പട്ടിയെ പോലെ നിന്റെ പുറകെ നടക്കുന്നെ, എനിക്ക് പെണ്ണ് കിട്ടാഞ്ഞിട്ട് ഒന്നുമല്ല.... കോപ്പ് '
അതും പറഞ്ഞു ഞാൻ വണ്ടിയിൽ നിന്നും ചാടി ഇറങ്ങി.. നേരെ കണ്ട ഒരു മാട കടയിൽ പോയി ഒരു സിഗരറ്റ് വാങ്ങി വലിക്കാൻ തുടങ്ങി... ആ സിഗരറ്റ് കത്തി പുകയുന്നത് പോലെ ഞാനും ഉരുകി തീരുകയായിരുന്നു... 'അതെ... സോറി' അവൾ പുറകിൽ വന്നു പറഞ്ഞു.. അവളുടെ കണ്ണ് നിറഞ്ഞിട്ടുണ്ട്.. ഞാൻ ഒന്നും മിണ്ടിയില്ല.. പകുതിയായ ആ കിങ്‌സ് നിലത്തിട്ടു കാലുകൊണ്ട് ചവിട്ടി തേച്ചു, അവൾ എന്നെ ചവിട്ടി അരച്ചത് പോലെ.. തിരിച്ചു പോയി വണ്ടിയിൽ കേറി, അവളും ഓടി വന്നു വണ്ടിയിൽ കേറി.. മുണ്ടക്കയം എത്തി ഞാൻ വണ്ടി നിറുത്തി, അവൾ ഇറങ്ങി... ഞാൻ വണ്ടി മുന്നോട്ടു എടുത്ത് ഓടിച്ചു പോയി.... പൊൻകുന്നം ചെന്ന് ദൈവസഹായം ബാറിൽ കേറി 2 ബിയർ ഓർഡർ ചെയ്തു.. അത്

💬 Comments

View all comments