0%

Chapter Title : ഗൗരീനാദം 4 [അണലി]

Author : അണലി Read All Parts 734
തന്നെ ഉള്ള നെയിൽ പോളിഷ് ഇട്ടേക്കുന്നു.. നീണ്ട വിരലുകൾ.. ചായ ഊതുന്ന അവളെ ഞാൻ നോക്കി.. ചുമന്നു തുടുത്ത ചുണ്ടുകൾ, അവ എന്നോട് എന്തോ മന്ത്രിക്കുന്ന പോലെ തോന്നി.. ഞാൻ നോക്കുന്ന കണ്ടിട്ടാരിക്കണം, അവൾ തല ഉയർത്തി എന്നെ നോക്കി.. അവളുടെ നോട്ടം എൻറെ ഉള്ളിൽ തുളഞ്ഞു കേറുന്ന പോലെ തോന്നി.. 'ചേട്ടന് എന്നെ കാളും എക്കെ നല്ല പെണ്ണ് കിട്ടുവല്ലോ ' അവൾ പറഞ്ഞു.. 'മ്മ്മ് ' ഞാൻ ഇരുത്തി മൂളി.. അവൾ ഒന്ന് ചമ്മി എന്ന് തോനുന്നു.. 'പക്ഷെ അവര് ആരും നീ അല്ലല്ലോ ' അതും പറഞ്ഞു ഞാൻ പോയി ബില്ല് കൊടുത്തു കാറിൽ പോയി ഇരുന്നു.. അവൾ വന്നപ്പോൾ ഞങ്ങൾ യാത്ര തുടങ്ങി..തുടരും....

💬 Comments

View all comments