0%

Chapter Title : ഗൗരീനാദം 4 [അണലി]

Author : അണലി Read All Parts 725
ഉള്ള ഒരു വട്ട്.... ഞാൻ ഓരോന്ന് ആലോചിച്ചു നിന്നപ്പോൾ ആ ഡോർ തുറന്നു ഒരു 50 വയസ്സ് തോനിക്കുന്ന സ്ത്രീ വന്നു, അവുളുടെ അമ്മ ആരിക്കും.... അമ്മ കൊള്ളാം അപ്പോൾ മോളും കൊള്ളണം.... ആന്റണി ചേട്ടനെ നോക്കി ആ സ്ത്രീ ഒന്ന് ചിരിച്ചു.. 'ആയോ ഇതാര് റുബൻ മോനോ ' അവർ പുറകിൽ നിന്ന അവനെ അപ്പോൾ ആണ് കണ്ടെത് എന്ന് തോനുന്നു... 'എന്നെ എങ്ങനെ അറിയാം ' റുബൻ സംശയത്തിൽ ചോദിച്ചു.. നിന്നെ ഇവിടെ എല്ലാവർക്കും അറിയാം, നീ അവരുടെ കൊച്ചു മുതലാളി അല്ലെ ഞാൻ മനസ്സിൽ പറഞ്ഞു. 'റുബൻ എന്ന് പറഞ്ഞാൽ ഇവിടെ ഉള്ള ജോലിക്കാർക്ക് എക്കെ നൂറു നാവാ... ' പുള്ളിക്കാരി പറഞ്ഞു തീർത്തു റുബനെ നോക്കി ഒന്ന് ചിരിച്ചു.. അത് പിന്നെ ഇവടെ ഉള്ള സകല തെണ്ടികൾക്കും കള്ളും, കാശും കൊടുക്കുന്നത് ഇവൻ അല്ലെ.. 'നിങ്ങള് അകത്തോട്ടു വാ 'എന്നും പറഞ്ഞു എന്നെ ആരാ എന്ന മട്ടിൽ ഒന്ന് നോക്കി. 'എൻറെ ഫ്രണ്ട് ആണ് ജെറി ' റുബൻ പറഞ്ഞു.. ഫ്രണ്ടോ, ആരുടെ ഫ്രണ്ട്? ഞാൻ നിന്റെ കാലൻ ആണ്. ഒരു വേദാളം പോലെ നിന്നെ ചുറ്റി വലിഞ്ഞു ഞാൻ മുറുക്കും.... ശ്വാസം കിട്ടാതെ നീ പിടയും എൻറെ അച്ഛൻ ആ ലോറിക്കു അടിയിൽ കിടന്നു പിടഞ്ഞത് പോലെ.. ഞങ്ങൾ അകത്തു കേറി ഇരുന്നു.... 'മോളേ ഗൗരി... ഒരു മൂന്ന് ഗ്ലാസ്‌ ചായ എടുക്കു ' പുള്ളിക്കാരി ഉറക്കെ പറഞ്ഞു. 'ഞാൻ ബംഗ്ലാവിലോട്ട് വന്നു രെജിസ്റ്റർ തരാൻ തുടങ്ങുവാരുന്നു ' പുള്ളിക്കാരി

💬 Comments

View all comments