0%

Chapter Title : ഗൗരീനാദം 4 [അണലി]

Author : അണലി Read All Parts 727
'നിക്ക് പെണ്ണെ ഞാൻ എടുത്തോള്ളാം.... നീ മഴ നനഞ്ഞു പനി പിടിപ്പിക്കേണ്ട ' അത് പറഞ്ഞു അവർ വെളിയിൽ പോയപ്പോൾ ഞാൻ എൻറെ അമ്മയെ ഓർത്തു.... അച്ഛൻ മരിച്ചു കഴിഞ്ഞ് എന്നെ വളർത്താൻ നല്ലതു പോലെ പാവം കഷ്ടപ്പെട്ടു... റുബനും ഗൗരിയും ഒന്നും മിണ്ടുന്നില്ല, ഞാൻ റുബനെ തോണ്ടി... 'ഗൗരി.. ' റൂമിലെ നിശബ്തത്തക്ക്‌ അറുതി വരുത്തി റുബൻ വിളിച്ചു... 'ദയവു ചെയ്തു എന്നെ വെറുതെ വിടണം, ഞങ്ങൾ ജീവിച്ചു പൊക്കോട്ടെ ' അവൾ അത് പറഞ്ഞു അകത്തേക്ക് പോയി... റുബൻ ഒന്നും മിണ്ടാതെ വെളിയില്ലേക്കു നടന്നു.... . ചെറുതായി ഒരു വിഷമം തോന്നി, എന്തിന്? അവൻ നിന്റെ ശത്രുവാണ്. നിന്റെ അച്ഛന്റെ കാതക്കന്റെ മകൻ, അവൻ കരയട്ടെ.. പക്ഷെ എന്റെ പ്ലാനിംഗിന് ഇത് ഒരു തടസ്സം ആണ്, ഇവർ പ്രേമിക്കണം.....പാഠം 5 - യാത്ര ഞാൻ അവിടെ നിന്നും ഇറങ്ങി നടന്നപ്പോൾ ഉള്ള് നീറുവായിരുന്നു, അവൾ എന്നെന്നേക്കും ആയി നഷ്ടം ആവുകയാണ് എന്ന ബോധം എന്നെ തളർത്തി, കണ്ണ് നിറഞ്ഞു ഒഴുകുന്നുണ്ട്.. മഴ ഒരു അനുഗ്രഹം ആയി തോന്നി. പിന്നീട് കുറെ നാൾ ഞാൻ മലബാറിൽ ആയിരുന്നു.... പക്ഷെ അവൾ മറ്റൊരാളുടെ ആകുന്ന സ്വോപ്നം കണ്ടാണ് ഞാൻ ഒരു ദിവസം ഉണർന്നതു, അത് എന്നെ അസ്വസ്ഥൻ ആക്കി. ഞാൻ വീണ്ടും അവളോടുള്ള പ്രേമത്തിന് അടിമയായി നാട്ടിൽ വന്നു... ഒരു അവസരം നോക്കി കുറച്ചു അധികം നാളുകൾ ഇരിക്കേണ്ടി വന്നു, ജനയോട് സഹായം ചോദിച്ചെക്കിലും വല്യ കാര്യം ഒന്നും ഉണ്ടായില്ല.... പ്രതീക്ഷകൾ നശിച്ചു, ജനനത്തിലെ ദുർബലയായിരുന്ന എൻറെ

💬 Comments

View all comments