0%

Chapter Title : ഗൗരീനാദം 4 [അണലി]

Author : അണലി Read All Parts 730
കൈ ഇട്ടു മുന്നോട്ട് കൊണ്ടു പോയി ' അതെന്നാടാ ഊവേ, നിന്റെ കൂട്ടുകാരൻ പെറ്റു കിടക്കുവാണോ.. പോയി കാണാൻ, കരുവാകാപ്പന്റെ മക്കളെ കാണണ്ടവർ ഇവിടെ വന്നു കണ്ടാൽ മതി '. 'അച്ഛാ, ഷോപ്പിന്റെ ഒരു സർട്ടിഫിക്കറ്റിന്റെ കാര്യത്തിനാ ' ഞാൻ പറഞ്ഞു.. അച്ഛൻ ഒന്നും മിണ്ടുന്നില്ല ' അത്യാവശ്യം ആയത്കൊണ്ട ' ഞാൻ തുടർന്നു.. 'നാളെ പത്തു മുപ്പതു തമിഴഴ് പണിക്കുണ്ട് അതെക്കെ ആര് നോക്കും ' അച്ഛൻ ചോദിച്ചു.. 'സിയാസും, ഷൈജു ചേട്ടനുമെക്കെ ഇല്ലേ.' ഞാൻ പറഞ്ഞു. 'സിയാസേ.... ഡാ സിയാസ് ' അപ്പൻ വിളിച്ചപ്പോൾ സ്റ്റെപ് ഇറങ്ങി സിയാസ് വന്നു.. 'നീ നാളെ പോകേണ്ട... ആ പെണ്ണിനെ റുബൻ കൊണ്ടുപോയി വിട്ടോളും ' അപ്പൻ സിയാസിനെ നോക്കി പറഞ്ഞപ്പോൾ അവൻ തല ആട്ടി.. 'ആ കണക്കു എഴുതാൻ വന്ന പെണിന്റെ മോളും വരുന്നുണ്ട്, മുണ്ടക്കയത്തു ഇറക്കിയാൽ മതി.. നീ എപ്പോഴാ പാലായിൽ നിന്ന് തിരിക്കുക ' അപ്പൻ ഒരു റൂമിൽ കേറുന്ന വഴി ചോദിച്ചു.. 'ഒരു 2 മണിക്കൂർ കഴിഞ്ഞ് ' ഞാൻ ചിരി അടക്കി പറഞ്ഞു.. 'എങ്കിൽ ആ പെണ്ണിനെ കൂടി തിരിച്ചു കൊണ്ടുപോരെ ' റൂമിൽ നിന്നും അപ്പന്റെ ശബ്ദം കേട്ടു.. ചാടി തുള്ളി സ്റ്റെപ് കേറി ചെന്നപ്പോൾ അവിടെ ജെന ഹാൻഡ് റൈലിൽ ചാരി നിൽപ്പുണ്ട്.. 'എന്തൊരു അഭിനയവാ ചേട്ടായി, ഒരു ഓസ്കാർ തരട്ടെ ' അവൾ ചിരിച്ചു കൊണ്ട് ചോദിച്ചു.. അവളുടെ തലയിൽ ഒരു തട്ട് കൊടുത്തു ഞാൻ മുന്നോട്ടു നീങ്ങി.. അടുത്ത ദിവസം അതി രാവിലെ തന്നെ

💬 Comments

View all comments