0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 4970

ചിരിച്ചേ?

എൻ്റെ വീട് കോട്ടയത്താടാ മണുക്കൂസേ! അവൾ പൊട്ടിച്ചിരിച്ചു. ഞാനും ഒരളിഞ്ഞ ചിരി പാസ്സാക്കി.

ഇവിടെ ഞാനൊരു ഹോസ്റ്റലിലാടാ... അവൾ ഇപ്പോൾ ശരിക്കും റിലാക്സ്ഡായി. ആ... നീയെന്തിനാ എന്നേങ്കൊണ്ടിവിടെ വന്നേ? അവൾ പിന്നെയും ചോദിച്ചു.

പറയാം. അപ്പോഴേക്കും ചായയും അവിടത്തെ പ്രസിദ്ധമായ പഴംപൊരിയും വന്നു. ഞങ്ങൾ സ്വസ്ഥരായിരുന്ന് ചായ കുടിച്ചു.

ഞാൻ ചാഞ്ഞിരുന്ന് അവളെ സൂക്ഷിച്ചുനോക്കി. ഓഫീസിൽ പേടിച്ചരണ്ട ഒരു പക്ഷിയാണവൾ. എന്തെങ്കിലും ശബ്ദം കേട്ടാൽ ചിറകടിച്ചുയരാൻ വെമ്പുന്ന മാടപ്രാവ്. ഇന്നാണ് ആ മുഖത്തിൻ്റെയൊരു ഭംഗി ഞാനറിയുന്നത്. നല്ല കണ്ണുകളും ഇത്തിരിയെഴുന്ന കവിളെല്ലുകളും നേർത്ത ചുവന്ന ചുണ്ടുകളും... എൻ്റെ നോട്ടം കാരണം അവളിത്തിരി തുടുത്തു.

ന്താടാ? അവളൊന്നിളകിയിരുന്നു. ഇടത്തരം മുലകൾ ഉയർന്നു താണു.

ഒന്നൂല്ലടീ. നീയൊരു കൊച്ചു സുന്ദരിയാണല്ലോടീ... ഞാൻ ചിരിച്ചു.

ഡാ കേശൂ! എത്ര സ്വാഭാവികമായാണ് അവൾ പിന്നീട് ഞാനറിയപ്പെട്ടിരുന്ന വിളിപ്പേര് വിളിച്ചത്! വല്ലപ്പോഴും മൂപ്പിൽസ് മാത്രം വിളിച്ചിരുന്ന ഓമനപ്പേര്!

ന്താടീ? ഇതിനകം എപ്പൊഴോ ഞങ്ങളുടെ വിരലുകൾ തമ്മിൽ പിണഞ്ഞിരുന്നു..

നീയെന്നെ കളിയാക്കുകാ... അല്ലേടാ? അവൾ കണ്ണുകൾ വിടർത്തിയെന്നെ നോക്കി.

അല്ലെടീ പെണ്ണേ! ഞാൻ ചിരിച്ചു. നീ ഞാൻ ചോദിക്കണതിന് സത്യമായി മറുപടി പറയാമോ?

അവളുടെ കണ്ണുകളിൽ എന്തോ മിന്നിമറഞ്ഞു... ഓക്കേടാ...

നിനക്കറിയാമോ ഒറ്റ ആഴ്ച്ചയിൽത്തന്നെ ഞാനൊരു കാര്യം മനസ്സിലാക്കി. നീ ഒരുപാട് മിസ്റ്റേക്കുകൾ വരുത്തുന്നുണ്ട്. ഇങ്ങനെ പോയാല് നിൻ്റെ കാര്യം കട്ടപ്പൊഹയാവും മോളൂ. ഞാൻ നാളെയങ്ങ് പോവും. ശങ്കരേട്ടനും അധികനാളില്ല. ഈ ഗൗരിയമ്മ നിന്നെ കറിവേപ്പില പോലെ എടുത്തുകളയും. എന്താടീ നിൻ്റെ പ്രോബ്ലം? ഞാനിവിടെ കഷ്ട്ടി രണ്ടുമാസം കാണും. ഇവിടന്നു പോണേനു മുന്നേ ഈ പ്രശ്നമൊന്ന് സോൾവു ചെയ്യാന്നു കരുതി. മാഡം പിന്നേം മൊടയാണേല് അച്ഛനോടു പറഞ്ഞ് പുള്ളീടെ കമ്പനീല് നിന്നെയെടുക്കാൻ പറ്റുമോന്നും നോക്കാം. പക്ഷേ യൂ നീഡ് റ്റു ബക്ക് അപ്പ്. അപ്പോ എങ്ങനാ? ഞാനൊരു നാടൻ ഭാഷയിൽ ചോദിച്ചു.

അവൾ ഞാൻ പറയുന്നത് ശ്രദ്ധിച്ചു കേട്ടു. പെട്ടെന്ന് മറുപടിയൊന്നും വന്നില്ല. എങ്ങോട്ടോ ഫോക്കസ്സില്ലാതെ നോക്കിയിരുന്നു ഇത്തിരിനേരം. ഞാനുമൊന്നും മിണ്ടിയില്ല.

കേശൂ.. അവളുടെ സ്വരം നേർത്തിരുന്നു. നിനക്കറിയില്ല. ഞാൻ ശരിക്കും അപ്പൻ്റെ ഓമനയായിരുന്നു. ഒരു ഉത്തരവാദിത്തവുമില്ലാതെ ആ ലാളനയുമേറ്റു വളർന്ന ഞാൻ അപ്പൻ പോയപ്പോൾ തളർന്നുപോയെടാ. ഒപ്പം കോളേജിൽ എനിക്കൊരാളുമായി അടുപ്പമുണ്ടായിരുന്നു. ഡിഗ്രി കഴിഞ്ഞപ്പോൾ അവൻ പൊടീം തട്ടി അങ്ങുപോയി. എന്നെ തഴഞ്ഞു. ഇപ്പോ ഏതോ പണച്ചാക്കിൻ്റെ മോൾടെ പൊറകേയാണെന്നു കേട്ടു. എല്ലാം കൂടങ്ങു കേറിവന്നപ്പം താങ്ങാൻ

💬 Comments

View all comments