0%

Chapter Title : ഗൗരി എന്ന സ്ത്രീയും ഞാനും [ഋഷി]

Author : ഋഷി Read All Parts 14.6K

പീരപറ്റിച്ചത്... അമ്മേ..ആനന്ദലബ്ധിക്കിനി എന്തുവേണം!

എട്ടുമണിക്കു തന്നെ ഞാൻ ഓഫീസിലെത്തി. ഇന്നലത്തെ ഡീറ്റെയിൽസെടുത്ത് റിപ്പോർട്ടുണ്ടാക്കി. ഇനി ഒരു ഡോക്കുമെൻ്റു മാത്രം മതി. അതിന് ആരുടെ കാലു പിടിക്കണോ ആവോ!

അല്ലാ! ഇതാരാ ഇത്ര നേരത്തേ? ഇപ്പോഴത്തെ ട്രെൻഡനുസരിച്ച് ഇറുകിയ ജീൻസും ടെയിലർ ഫിറ്റ് ഷർട്ടുമണിഞ്ഞ് എൽസി! ആദ്യം കണ്ട നനഞ്ഞ കോഴിയല്ല. പണിയുടെ മേന്മ അങ്ങനെ കൂടിയിട്ടില്ലെങ്കിലും ആളൊന്ന് തുടുത്തിട്ടുണ്ട്. അതെങ്ങനാ! ഒള്ള ചീത്ത മുഴുവൻ ഈയുള്ളവനല്ലേ അനുഭവിക്കുന്നത്.

ചരക്കായിട്ടുണ്ടല്ലോടീ! ഞാൻ ചിരിച്ചു.

പോടാ! അവളുടെ മുഖം തുടുത്തു. എന്നാലും കണ്ണുകളിൽ ഒരു ചിരി മിന്നി ചുണ്ടുകളിൽ പടർന്നു മറഞ്ഞു...

ഡീ ഇങ്ങു വന്നേ. ഞാനവളെ വിളിച്ചു. ഇന്നു താടകയെ ഏൽപ്പിക്കണ്ട റിപ്പോർട്ടു മോണിട്ടറിൽ കാണിച്ചുകൊടുത്തു. താഴേക്ക് വന്ന് എത്ര ചികഞ്ഞിട്ടും കണ്ടെടുക്കാൻ പറ്റാത്ത ഡോക്കുമെൻ്റിലെത്തി.

നീ ആ ഡോക്കുമെൻ്റേഷനിൽ വിളിച്ചിട്ട് ഇതിൻ്റെ കോപ്പി കിട്ടുമോന്നു നോക്ക്.

അവളൊന്നും മിണ്ടാതെ സീറ്റിലേക്കു പോയി. ഞാൻ റിപ്പോർട്ടിൻ്റെ അവസാന മിനുക്കു പണികളിൽ മുഴുകി..

ഡാ! പതിഞ്ഞ സ്വരം. അടുത്തു നിന്ന്.

ന്താടീ? ഞാൻ മോണിട്ടറിൽ നിന്നും കണ്ണെടുക്കാതെ ചോദിച്ചു.

ഡാ... അത്.. നീ ചീത്ത പറയരുത്.

എന്താടീ? ഞാൻ മുഖമുയർത്തി.

വിറയ്ക്കുന്ന വിരലുകളിൽ അവളൊരു കടലാസു നീട്ടി. ശങ്കരേട്ടൻ ഫയലു ചെയ്യാൻ തന്നതാ. ഞാൻ...ഞാൻ... മറന്നുപോയതാ....

ഇപ്പോൾ കരയാൻ പോണപോലത്തെ മോന്ത കണ്ടപ്പോൾ എനിക്കു തന്നെ ചിരിക്കണോ കരയണോന്നൊരു ചിന്താക്കുഴപ്പം വന്നു ഭവിച്ചു!

ഞാനാ പേപ്പറു വാങ്ങി ഡെസ്കിൽ വെച്ചു. ഇങ്ങു വന്നേടീ...

അവളെൻ്റെ വശത്തു വന്നു നിന്നു.

ഞാൻ ജീൻസിനുള്ളിൽ വിങ്ങുന്ന അവളുടെ ഉരുണ്ട കുണ്ടിക്ക് അധികം നോവിക്കാതെ

💬 Comments

View all comments