0%

Chapter Title : ഗീതാഗോവിന്ദം 5 [കാളിയൻ]

Author : Kambikathakal Read All Parts 2.1K

കല്യാണത്തിന് രണ്ടീസം മുന്നേ പോയാൽ പോരെ... അവിടെ എല്ലാരുമുണ്ടല്ലോ...." " പറ്റില്ല .... മുത്തശ്ശി എന്നെ ഇന്ന് തന്നെ അങ്ങങ് ചെല്ലാനാണ് പാഞ്ഞത്. സ്വന്തം അമ്മാവന്റെ മോൾടെ കല്യാണത്തിന് രണ്ട് ദിവസം മുന്നേ ചെല്ലാൻ നാണമില്ലേ മനുഷ്യാ .........?" " നീ ഒന്നടങ്ങ് ഗീതു . തറവാട്ടിൽ ആണ് ചടങ്ങ് അവിടുത്തെ ജനപെരുപ്പം അറിയാല്ലൊ. അവരുടെ ഇടയിലേക്ക് നിന്നെ ഇട്ടു കൊടുക്കാൻ എന്തായാലും ഞാനില്ല. അബോർഷനെ പറ്റി നൂറ് പോരോട് വിശദീകരിക്കേണ്ടി വരും. " " ഓഹോ എന്നാൽ ഞാനൊരു സത്യം പറയട്ടെ .ഇവിടെ ഒറ്റയ്ക്ക് താമസിക്കുമ്പഴാ എനിക്ക് വീർപ്പ് മുട്ടൽ. സാർ രാവിലെ ഓഫീസിലോട്ട് പോയിട്ട് രാത്രിയല്ലേ വരുന്നേ. അതുവരെ ഞാനിവിടെ തനിച്ചാണ് . ഗോവിന്ദേട്ടൻ വരണില്ലേൽ വരണ്ട. ഞാനൊറ്റയ്ക്ക് പോകും. ഞാൻ പാക്ക് ചെയ്യാൻ പോവ്വാ...." "ഗീ...." ഫോണ് കട്ടായിരുന്നു. ചിരിക്കുന്ന ഫോട്ടൊ അല്ല ഭദ്രകാളീടെ ഫോട്ടൊയാ ഇതിന് ചേർച്ച . ********* " മറന്ന് പോയെന്ന് .... കള്ളൻ. " ഗീതു ഫോൺ കട്ടിലിലേക്കെറിഞ്ഞ് സ്വയം സംസാരിക്കാൻ തുടങ്ങി. " വന്നില്ലേ ഞാൻ ഒറ്റയ്ക്ക് പോവും നോക്കിക്കോ....." ഗീതുമടക്കിയതുണികളുമായ് മുകളിലേയ്ക്ക് പോയി. തുണികൾ അലമാരയ്ക്കകത്ത് വച്ച് അടച്ചു. അല്ലേലും ഇങ്ങേരിങ്ങനാ ....ഞാനിവിടെ ഈ പുരാവസ്ത് പോലുള്ള വീട്ടില് ഇരുന്ന് ചിതലരിക്കണം. അങ്ങേർക്ക് രാവിലെ ഇറങ്ങി പോയിട്ട് രാത്രി വന്ന് കേറിയാ തിയല്ലോ .. "ആഹ്..................! " മുറി അടച്ച് വെളിയിയിലേക്കിറങ്ങി തിരിഞ്ഞതും കാല് കൊത്ത് പണി ചെയ്ത് നിറച്ച ആ കുഞ്ഞി കസേരയിൽ മുട്ടി... ഒന്നാതെ ദേഷ്യമാണ് അതിനിടേല് കാലിന്റെ കുഞ്ഞി വിരൽ

💬 Comments

View all comments