Chapter Title : ? ഗോലിസോഡാ ? 3 [നെടുമാരൻ രാജാങ്കം]
അവളോട് ദേഷ്യം കാട്ടാതിരുന്നൂടേ......??""""""""""""""
""""""""""""""നിങ്ങൾക്ക് സന്തോഷമാവോ....??""""""'"""""'"'
""'"""""""""""പിന്നെ..., ഞങ്ങൾക്ക് മാത്രാല്ല., മാളൂട്ടിക്കും ഒരുപാട് സന്തോഷാവും....!!""""""""""""
""""""""""'"""'"ശെരി. പക്ഷെയൊന്ന്, എന്റെ കണ്മുന്നിൽ അവള് വന്ന് പോവരുത്. എനിക്കവളെ കാണുമ്പഴേ പഴേതൊക്കെ ഓർമ വരുന്നു. അവളുടെ പെഴച്ച നാക്ക്., വലിച്ച് കീറാൻ തോന്നും. ഇപ്പോഴും അതിനോടുള്ള ദേഷ്യം മാറീട്ടൊന്നും ഇല്ലാ. പിന്നെ നിങ്ങൾക്ക് വേണ്ടി വേണേ ഞാനൊന്ന് അയയാം.....!!""""""""""""""
""""""""""""""എന്താ കുട്ടാ നീയിങ്ങനെ.....?? എത്ര നാള് നീ ഇങ്ങനെ നടക്കും.....??"""""""""""""
""""""""""""""അവളീ വീട്ടിൽ ഉള്ളടുത്തോളം ഞാനിങ്ങനെയായിരിക്കും......!!"""""""""""""
"""""""""""""""നിന്നോട് പറഞ്ഞാൽ നിനക്ക് കാര്യം മനസ്സിലാവൂന്ന് കരുതി. അതെന്റെ തെറ്റ്. വാ തങ്കി......!!""""""""""""""
കുറച്ച് കലിപ്പോടെ അവര് രണ്ടാളും എന്നെയൊന്ന് തറപ്പിച്ച് നോക്കി. പിന്നീട് വെളിയിലേക്ക് ഇറങ്ങി. പക്ഷെ പോവും മുന്നേ പിങ്കിയേച്ചി ഒന്നൂടെ പറഞ്ഞിരുന്നു.
"""""""""നീ കാരണം അവളുടെ കണ്ണുനീര് ഇനിയൊരു തവണ കൂടി വീഴ്ന്നാ ഞങ്ങള് പൊറുത്താലും മുകളിലുള്ള ആള് പൊറുക്കില്ല കുട്ടാ....!! അവളുടെ സ്ഥാനത്ത് ഞാനോ തങ്കിയോ ആയിരുന്നെങ്കിൽ നീ ഇങ്ങനെയൊക്കെ ചെയ്യുമായിരുന്നോ...??"""""""
വെള്ളിടി കണക്കേ അവൾ പറഞ്ഞ വാക്കുകൾ എന്റെ മനസ്സിൽ മുഴങ്ങി കൊണ്ടേയിരുന്നു. അവളുടെ സ്ഥാനത്ത് എന്റെ ചേച്ചിമാര് ആയിരുന്നെങ്കിൽ......??
കുളിച്ചിട്ടറങ്ങുമ്പോ ബെണ്ടിൽ എനിക്ക് മാറി ഇടാനുള്ള നൈറ്റി കിടപ്പുണ്ടായിരുന്നു. ചേച്ചിമാര് ആരേലും കൊണ്ടിട്ടതാവും. ഉള്ളിലുണ്ടായിരുന്ന സങ്കടമൊക്കെ പോയിരുന്നു. വല്ലാത്ത, പറഞ്ഞറിയിക്കാൻ പറ്റാത്ത ഒരനുഭൂതി. പെട്ടന്നാണ് എനിക്കെതിരെ ഉള്ള കണ്ണാടിയിൽ എന്റെ ദൃഷ്ടി പതിഞ്ഞത്. ഞാനിപ്പോ പൂർണ നഗ്നയാണ്. ആ ബോധം ഉള്ളിലേക്ക് വന്നതും ആകെ കൂടെ നാണം തോന്നി. ഒരു സ്വപ്നം എന്ന പോലെ കുട്ടൻ പിന്നാലെ വരുന്നു, എന്നെയമർത്തി കെട്ടിപ്പിടിക്കുന്നു, എന്റെ പിൻ
💬 Comments
View all comments