Chapter Title : ഹലോ [ഋഷി]
കന്നിയനുഭവം കേട്ട് ഞാനറിയാതെ വെരലിട്ടു തിരുമ്മിപ്പോയടാ.... ഓഹ്...എനിക്കത് കണ്മുന്നിൽ കാണണപോലെയുണ്ടായിരുന്നു...
ബാക്കിയുള്ള കഥ ഞാൻ നാളെപ്പറയാം മീനാമ്മേ...
ശരീടാ.. ഇപ്പോ നിന്റെ മൂഡെങ്ങനെയൊണ്ട്?
കൊഴപ്പമില്ല മീനാമ്മേ...
ഗുഡ്നൈറ്റെടാ... മോനേ.
നല്ല ക്ഷീണം തോന്നി. ദീദി കൊണ്ടുവന്ന രാജ്മ കറിയും വസുമതിച്ചോറും ബീൻസ് മെഴുക്കുപുരട്ടിയും ഇത്തിരി ചൂടാക്കി മൂക്കുമുട്ടെ തട്ടി. കൂടെ ഒരു ബിയറും കൂടെ വിഴുങ്ങി. ബാക്കിയുള്ളതെടുത്ത് ഫ്രിഡ്ജിൽ വെച്ചു. പല്ലുതേച്ചു സുഖമായി കിടന്നുറങ്ങി.
വെളിയിൽ മഴയുടെ ആരവം കേട്ടുണർന്നു. പത്രത്തിൽ ഒപ്പം പണിയെടുത്തിരുന്ന ശ്രീകുമാർ വിളിച്ചു.
ഹലോ...
ഓഹ്! നീ ജീവനോടെ ഒണ്ടായിരുന്നോ! നിന്റെ ഫോൺ ഓഫ്. വാട്ട്സാപ്പും ഫേസ്ബുക്കും നീയില്ല... യൂ ഹാവ് ഡിസപ്പിയേർഡ് മാൻ! ഞാനാണേൽ കഴിഞ്ഞ മൂന്നാഴ്ച്ച ഹിമാലയത്തിൽ ട്രെക്കിങ്ങായിരുന്നു. വന്നപ്പഴേക്കും നീയിനി ജോയിൻ ചെയ്യുന്നില്ലെന്നറിഞ്ഞു. ഗീതയെ വിളിച്ചപ്പോൾ അവളു നിന്നെയറിയാത്ത പോലെ! നിങ്ങളു ബ്രേക്കപ്പായത് അപ്പഴാണറിഞ്ഞത്. ഷീ വാസ് എ ബിച്ച്! നീ രക്ഷപ്പെട്ടെടാ.
എടാ ദയവായി അതൊന്നും.. എന്റെ സ്വരമിടറി..
സോറി കിച്ചൂ.. നീഡ് റ്റു റൺ... ഞാൻ വിളിച്ചോളാം. അവൻ ലൈൻ കട്ടു ചെയ്തു. പക്ഷേ അപ്പഴേക്കും ഞാൻ ഇരുട്ടിലാണ്ടു തുടങ്ങിയിരുന്നു.
നല്ല മൂഡിൽ തുടങ്ങിയ ദിവസം മനപ്പൂർവ്വം അല്ലെങ്കിലും അവന്റെ ഫോൺ വിളി നശിപ്പിച്ചു. ഗീത! പുണ്ടച്ചിമോള്. രണ്ടുമൂന്നു കൊല്ലം അവളുടെ വാക്കും, കുഴിത്തിരിപ്പും, ഇമോഷണൽ ബ്ലാക്ക്മെയിലിങ്ങും സഹിച്ച്, ഏതാണ്ട് തടവറയിൽ കഴിഞ്ഞതു പോലെ ജീവിതത്തിലെ കൊറേ നല്ല ദിവസങ്ങൾ നഷ്ട്ടപ്പെടുത്തി. ഞാനണീറ്റു പോയിക്കുളിച്ചു. മൂഡു മാറിയാലോ? എബ്ബടെ? വെരുകിനെപ്പോലെ മുറിയിൽ ചുറ്റിത്തിരിയുമ്പോഴാണ് ദീദി വാതിൽ തുറന്നത്. ആവി പറക്കുന്ന പോഹയും, ഏലക്കചേർത്ത ചായയും, ദയ
💬 Comments
View all comments