Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
പറഞ്ഞതാ".
ജോ:"എടി അന്ന പെണ്ണേ, അത് വാതിൽ അടച്ചിട്ട് മറ്റെ പണി ഈ പകല്‍ തന്നെ തുടങ്ങല്ലെ എന്നാ പറഞ്ഞത്. അല്ലാതെ എന്റെ പെണ്ണിന്റെ കൂടെ എന്റെ മുറിയില്‍ കയറുന്നതിനു ഞാൻ എന്തിനാ പേടിക്കുന്നത്?".
ഹന്ന:"അയ്യേ, ശേ. എന്നാലും വേണ്ട. ആൾക്കാർ അതും ഇതും എല്ലാം കരുതും".
ജോ:"വാതിൽ മലക്കെ തുറന്ന് ഇട്ടോളാം പോരെ".
മനസ്സില്ലാ മനസ്സോടെ അവൾ അവന്റെ പുറകെ നടന്നു. പറഞ്ഞ പോലെ തന്നെ മുറിയുടെ വാതിൽ തുറന്ന് തന്നെ ഇട്ട് അവന് അവളെ അവളുടെ ബാഗും എല്ലാം ഇരിക്കുന്ന സ്ഥലം കാണിച്ച് കൊടുത്തു എന്നിട്ട് ഷവറിൽ ചൂട് വെള്ളവും തണുത്ത വെള്ളവും വരുന്ന രീതി കാണിച്ച് തരാം എന്ന് പറഞ്ഞ് ജോ ബാത്രൂമിലേക്ക് കയറി. പുറകെ ഹന്ന കയറിയതും പെട്ടെന്ന് ജോ ബാത്രൂമിന്റെ വാതിൽ ഉള്ളില്‍ നിന്ന് അടച്ച് വാതിലിൽ ചാരി നിന്ന് അവളെ കൊതിയോടെ നോക്കി നിന്നു. അവൾ ഭയന്ന് ഒച്ച വെക്കാതെ ഇരിക്കാൻ സ്വയം വായ പൊത്തി പിടിച്ചു.
ഹന്ന വെപ്രാളത്തോടെ ശബ്ദം താഴ്ത്തി പറഞ്ഞു "എന്താ ഈ കാണിക്കുന്നത്, ആരെങ്കിലും കാണും. മാറ്. ഞാൻ ഇറങ്ങട്ടെ".
പക്ഷെ ജോ കാറിൽ കയറിയപ്പോള്‍ മുതൽ അവനെ കൊതിപ്പിക്കുന്ന സാരിയുടെ ഇടയിലൂടെ കാണുന്ന അവളുടെ അണിവയറില്‍ കൈ നീട്ടി പിടിച്ചു. അവൾ ഞെട്ടി വിരലില്‍ കുത്തി ഉയർന്ന് പോയി. ജോ അവളുടെ അരക്കെട്ടില്‍ പിടിച്ച് അവളെ തന്റെ ശരീരത്തിലേക്ക് വലിച്ചു. ഞെട്ടി നിന്ന അവൾ ഒരു പ്രതിരോധവും ഇല്ലാതെ അവന്റെ നെഞ്ചിലേക്ക് വീണു. അവന്റെ ഉറച്ച ശരീരത്തിലേക്ക് അവളുടെ പഞ്ഞികേട്ട് പോലുള്ള
💬 Comments
View all comments