Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
ശരീരം വന്ന് ഇടിച്ച് നിന്നു. പിന്നെ അവന് തല കുനിച്ച് അവളുടെ കഴുത്തിന്റെ ആഴങ്ങളിലേക്ക് മുഖം പൂഴ്ത്തി. ശരീരത്തിലൂടെ ഒരു മിന്നല്കിരണം കടന്ന് പോയത് പോലെയാണ് ഹന്നക്ക് തോന്നിയത്. ഒരാണിന്റെ ചുണ്ടുകളുടെ ചൂട് അവളുടെ ശരീരം ആദ്യമായി അറിഞ്ഞു. കണ്ണില്‍ ഇരുട്ട് കയറുന്ന പോലെ തോന്നിയ ഹന്ന ജോവിന്റെ തോളില്‍ പിടിച്ച് നിന്ന് കൊടുത്തു. മണിക്കൂറുകൾ അതോ ദിവസങ്ങൾ കഴിഞ്ഞാണോ ജോ തല തന്റെ കഴുത്തിൽ നിന്ന് മുഖം മാറ്റിയത് എന്ന് അവള്‍ക്ക് ഓര്‍മ്മ ഉണ്ടായിരുന്നില്ല. അവൾ ഒരു പാതി ബോധാവസ്ഥയിൽ ആയിരുന്നു. ജോ തന്നെ വിട്ട് മാറിയപ്പോൾ അവൾ സപ്പോര്‍ട്ടിനായി ഭിത്തിയിൽ പിടിച്ച് നിന്നു. ജോ എന്തെല്ലാമോ പറയുന്നുണ്ടായിരുന്നു പക്ഷെ അവള്‍ക്ക് ഒന്നും വ്യക്തമായിരുന്നില്ല.
ഭിത്തിയിൽ പിടിച്ച് നിന്ന അവളെ പുറകില്‍ നിന്ന് വീണ്ടും ജോ കെട്ടി പിടിച്ചു. അവന്റെ കൈകൾ അവളെ വരിഞ്ഞു. പിടയ്ക്കുന്ന അവന്റെ പൗരുഷം അവളുടെ നിതംബത്തില്‍ ചേര്‍ന്നു.
ജോ അവളുടെ ചെവിയില്‍ ഒരു ഉമ്മ കൊടുത്തു. അവൾ അവന്റെ കൈയ്യില്‍ കിടന്ന് ഒന്ന് പിടഞ്ഞു. അവന് മെല്ലെ ചോദിച്ചു "പറഞ്ഞത് മനസ്സിലായോ, അതോ ഞാൻ കുളിപ്പിച്ച് തരണോ?"
ഒരു ഉള്‍ക്കിടലത്തോടെ അവള്‍ക്ക് സ്വബോധം തിരിച്ച് വന്നു.
ഹന്ന:"അയ്യേ എന്തെല്ലാം ആണ് ഈ പറയുന്നത്. പ്ലീസ് ഒന്ന് ഇറങ്ങി പോ. ആരെങ്കിലും കാണും".
ജോ കൊഞ്ചി "ഞാൻ എത്ര ഉമ്മ തന്നു? എനിക്ക് ഒരെണ്ണം പോലും തന്നില്ലല്ലോ. ഒരു ഉമ്മ തന്നാൽ ഞാൻ പോകാം".
അവൾ അല്പം നാണത്തോടെ "ഇപ്പൊ അല്ല, രാത്രി തരാം. ഇപ്പൊ ഇച്ചായന് പോ. പ്ലീസ്".
അവന്റെ
💬 Comments
View all comments