0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

കൂട്ടത്തിൽ നിന്ന് പറഞ്ഞു "ഐപിഎസ് എല്ലാം ഉണ്ടെന്നേ ഉള്ളു, ഒരു ബോധം ഇല്ലാത്ത ചെക്കനാണ് അത്. മോള് വേണം എല്ലാം നോക്കിയും കണ്ടും ചെയ്യേണ്ടത്". വീണ്ടും എല്ലാവരും ചിരിച്ചു. വേറെ ആരോ "അതേ ഒരു ചെറിയ കുപ്പി വെളിച്ചെണ്ണ ഞാൻ മുറിയുടെ പുറത്ത്‌ വച്ചേക്കാം, ആവശ്യം വന്നാല്‍ പതുക്കെ വാതിൽ തുറന്ന് എടുത്താൽ മതി". വീണ്ടും ചിരി. ഹന്ന നാണക്കേട് കൊണ്ട്‌ ഭൂമി പിളര്‍ന്ന്‌ താഴേക്ക് പോയെങ്കിൽ എന്ന് ആഗ്രഹിച്ചു. ഒടുവിൽ അവളെ മുറിയില്‍ ആക്കിയിട്ട് തിരിഞ്ഞ് നടക്കുമ്പോൾ സല്‍മാ ആന്റി പറഞ്ഞു "അതേ തൊട്ട് അടുത്ത മുറിയില്‍ ഞങ്ങൾ ആണ്‌ കിടക്കുന്നത്. കട്ടില്‍ ഒരുപാട്‌ കു‍ലുങ്ങുകയാണെങ്കിലേ ബെഡ് എടുത്ത് താഴെ ഇട്ടിട്ട് ചെയ്താൽ മതി. ഈ വയസ്സാം കാലത്ത്‌ വെറുതേ എന്റെ BP കൂട്ടരുത്". വീണ്ടും ചിരി. ഒടുവിൽ ഓരോരുത്തര്‍ ആയി തിരിച്ച് പോയി. അവസാനം ദിയയുടെയും മിയയുടെയും മമ്മി മാത്രമായി "നീ നാണിക്കുകയൊന്നും വേണ്ട കൊച്ചേ. ഇത് വന്ന് കയറുന്ന പെണ്ണിന് പാരമ്പര്യം ആയി കൊടുക്കുന്ന ഒരു റാഗിംഗ് ആണ്‌. അവന്‍ ഒരു പാവമാ.. അപ്പോ all the best and good night". അതും പറഞ്ഞ്‌ ആന്റി വാതിൽ പുറത്ത്‌ നിന്ന്‌ ചാരിയിട്ട് പോയി.

ഹന്ന അകത്ത് ഇരുന്ന് ഭയം കൊണ്ട്‌ വിറച്ചു. എന്താവും ഈ രാത്രി തന്നെ ജോ ചെയ്യാൻ പോകുന്നത്. ബാത്രൂമില് വെച്ച് ഒരു അഞ്ച് മിനിറ്റ് കിട്ടിയപ്പോള്‍ തന്നെ അത്രയും എല്ലാം ചെയ്തു. അന്നേരം തനിക്ക് സുഖം മാത്രം ആണ്‌ ജോ നല്‍കിയത്. പക്ഷേ.. ഇപ്പോൾ എന്തെന്നില്ലാത്ത ഒരു

💬 Comments

View all comments