0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

ഭയം തോനുന്നു. എന്നെ വേദനിപ്പിക്കുമോ? ഈ എണ്ണ എല്ലാം എന്തിനാ വേണോ എന്ന് ചോദിച്ചത്‌?ഇങ്ങനെ ഓരോന്ന് എല്ലാം ആലോചിച്ച് ഇരുന്നപ്പോൾ വാതിൽ തുറന്ന് ജോ അകത്തേക്ക് കയറി, അവളെ നോക്കി മനോഹരമായി പുഞ്ചിരിച്ചു, ഹന്നയും അല്പം പരിഭ്രമത്തോടെ പുഞ്ചിരിച്ചു. ജോ വാതിൽ അകത്ത് നിന്ന് കുറ്റി ഇട്ടിട്ട് വന്ന് ഹന്നയുടെ അടുത്ത് ചേര്‍ന്ന് ഇരുന്നിട്ട് ഒരു കൈ കൊണ്ട്‌ അവളെ ചേര്‍ത്ത് പിടിച്ചു. അവൾ അവനെ നോക്കി എല്ലാം ഒക്കെ ആണെന്ന് കാണിക്കാൻ അവനെ നോക്കി പുഞ്ചിരിച്ചു.

ജോ:"എന്താ അന്ന എന്തിനാ ഇങ്ങനെ പേടിച്ച് ഇരിക്കുന്നത്?"

ഹന്ന:"ഒന്നുമില്ല ഇച്ഛാ.."

ജോ ഒരു ഉമ്മ അവളുടെ കവിളിൽ കൊടുത്തിട്ട് പറഞ്ഞു "നീ എന്നെ ഇച്ചായന്‍ എന്ന് വിളിക്കുന്നത് കേൾക്കുമ്പോൾ തന്നെ എനിക്ക് കുളിര്‌ കൊള്ളുന്നുണ്ട്".

ഹന്നയും തല ഉയർത്തി ജോവിന്റെ കവിളിൽ ഒരു മുത്തം നല്‍കി.

ജോ:"പക്ഷെ നീ എന്തിനാ ഇങ്ങനെ പേടിച്ച് ഇരിക്കുന്നത് എന്ന് പറഞ്ഞില്ലല്ലോ".

ഹന്ന:"ഒന്നുമില്ല ഇച്ഛാ, എന്തോ ഒരു പേടി പോലെ?".

ജോ ചിരിച്ച് കൊണ്ട്‌ "കാര്യം മനസ്സിലായി. ആദ്യ രാത്രി നിന്നെ ഞാൻ കാമഭ്രാന്ത് പിടിച്ച് പിച്ചി ചീന്തിമോ എന്നുള്ള പേടിയാ അല്ലെ".

ഹന്ന ഭയം കലര്‍ന്ന ഒരു പുഞ്ചിരി സമ്മാനിച്ചു.

ജോ ഉറക്കെ ചിരിച്ചു...

ജോ:"ഞാൻ കാമവെറി പിടിച്ച് ആണ്‌ നടക്കുന്നതെന്ന് കരുതിയോ?"

ജോ അവളെ കെട്ടി പിടിച്ച് അവളുടെ ചുണ്ടില്‍ ഒരു ഉമ്മ നല്‍കി കൊണ്ട്‌ "എന്റെ അന്നേ. നീ ചുമ്മാ വല്ലവരും എല്ലാം പറയുന്നത് കേട്ട് ഇങ്ങനെ ഓരോന്ന് എല്ലാം ആലോചിച്ച് കൂട്ടി പേടിക്കല്ലേ".

ജോ അവളെ ചേര്‍ത്ത്

💬 Comments

View all comments