0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

എൻ്റെ അന്നക്കുട്ടി എന്തൊക്കെയാണ് എൻ്റെ മോൾക്ക് ഇഷ്ടമുള്ള ഭക്ഷണങ്ങൾ?"

അവരുടെ ജീവിതത്തിലെ ചെറുതും വലുതുമായ പല കാര്യങ്ങളും അവർ സംസാരിച്ചു. സംസാരിച്ച് കിടന്ന് അവർ എപ്പോഴാണ് ഉറങ്ങിയതെന്ന് അവർക്ക് രണ്ട് പേർക്കും ഉറപ്പില്ലായിരുന്നു. ഹന്നയുടെ ജീവിതത്തിൽ അത്രയും സുഖമായും ഘാടമയും അവൾ ഉറങ്ങിയിട്ടില്ല. ജോയുടെ കരവലയത്തിൽ അവൻ്റെ നെഞ്ചിൽ തല വെച്ച് കിടന്നപ്പോൾ, ആ രാത്രി മുഴുവൻ അവൻ്റെ ഹൃദയത്തുടിപ്പുകൾ കേട്ട് കിടന്നപ്പോൾ, അവൾക്ക് ഒരു കാര്യം ഉറപ്പായി അവൾ ജോയുടെ സ്വന്തം ആണെന്ന്, അവളുടെ ജീവനേക്കാളും വിലയുണ്ട് അവൻ്റെ ആ ഹൃദയ തുടിപ്പുകൾക്ക് എന്ന്.

രാവിലെ കണ്ണുകൾ തുറന്ന ഹന്ന ആദ്യം നോക്കിയത് അവൻ്റെ മുഖത്താണ്. ഹന്ന തല ഉയർത്തി ജോയുടെ ചുണ്ടിൽ ഒരു ചുംബനം നൽകി.

ജോ ഉറക്കത്തിൽ കണ്ണുകൾ തുറക്കാതെ പറഞ്ഞു "ഇത്രയും മധുരമുള്ള ഒരു അലാറം ഞാൻ മുൻപ് feel ചെയ്തിട്ടില്ല".

ജോ ഉറങ്ങുകയാണ് എന്ന് വിചാരിച്ചിരുന്ന ഹന്ന, അവൻ പെട്ടെന്ന് സംസാരിച്ചപ്പോൾ ഞെട്ടി തല വെട്ടിച്ചു. എന്നാൽ ജോ അവളെ ചേർത്ത് പിടിച്ച് അവളുടെ ചുണ്ടുകൾ വായിലാക്കി ചപ്പി നുണയാൻ തുടങ്ങി. ഹന്നയുടെ ജീവിതത്തിലെ ആദ്യത്തെ wet kiss ആയിരുന്നു അത്. അവളുടെ ശരീരത്തിൻ്റെ ഭാരം എല്ലാം കൊഴിഞ്ഞ് പോകുന്നത് പോലെ അവൾക്ക് തോന്നി. അവളുടെ ചുണ്ടുകൾ ജോ ആഞ്ഞ് വലിച്ച് ചപ്പി കൊണ്ടിരുന്നു. തൻ്റെ ചുണ്ട് പൂർണ്ണമായും ഒരാണിന് ആസ്വദിക്കാൻ വേണ്ടി വിട്ടുകൊടുക്കുന്നതിൻ്റെ സുഖം ഹന്ന അറിഞ്ഞു. അവൾ അവന് പൂർണ്ണമായും കീഴ്പ്പെട്ട് അവൻ്റെ നെഞ്ചിൽ കിടന്നു.

കുറേ കഴിഞ്ഞിട്ട് ആണ് ജോ അവളുടെ ചുണ്ടുകൾ മോചിപ്പിച്ചത്. എന്നാൽ

💬 Comments

View all comments