Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
തല കുലുക്കി. അതിന് മറുപടി എന്നോണം ജോ അവളെ പുറകിൽ നിന്ന് കെട്ടി പിടിച്ച് അവളുടെ കഴുത്തിൽ മുഖം പൂഴ്ത്തി. ഹന്നയുടെ ദേഹം മുഴുവൻ കോരിത്തരിച്ച് അവൾ പെരുവിരലിൽ കുത്തി ഉയർന്ന് പോയി.
ജോ:"എന്നെ പല്ല് തേപ്പിച്ച് തരുമോ?"
ഹന്ന:"അയ്യേ, ഒരു ഐപിഎസ് കാരൻ വന്നേക്കുന്നു. തനിയെ പല്ല് തേക്കാൻ പോലും അറിയില്ലേ?"
തലേന്ന് അവൾക്ക് ഫീൽ ചെയ്ത അതേ ഒരു ദൃഢത അവളുടെ നിതംബത്തിൽ അമരുന്നത് അവൾ തിരിച്ചറിഞ്ഞു. അത് അവൻ്റെ പൗരുഷം ആണെന്ന അറിവ് അവളെ ഒരേ സമയം ഭയപ്പെടുത്തുകയും, ആവേശം കൊള്ളിക്കുകയും ചെയ്തു. അവളുടെ നിതംബത്തിൻ്റെ മൃദുലത ജോവിനെയും വല്ലാതെ ആവേശം കൊള്ളിച്ചു.
അവൻ്റെ പൗരുഷത്തിൻ്റെ ആ കുത്തൽ അവളിൽ സുപരിചിതം അല്ലാത്ത എന്തല്ലാമോ വികാരങ്ങൾ ഉണ്ടാക്കാൻ തുടങ്ങിയപ്പോൾ അവൾ അവിടെ നിന്ന് മാറാൻ വേണ്ടി "മാറ്, ഞാൻ പോട്ടെ" എന്ന് പറഞ്ഞ് തിരിഞ്ഞു നടക്കാൻ നോക്കി. എന്നാൽ ജോവിൻ്റെ കരുത്തുള്ള കൈകളെ ഭേദിക്കാൻ അവൾക്കായില്ല. പക്ഷെ അവൾ പോകാൻ വേണ്ടി തിരിഞ്ഞപ്പോൾ അവൾ ഇപ്പോൾ ജോവിനെ മുഖാമുഖം നോക്കിയാണ് നിൽക്കുന്നത്. അത് പോലെ അവൻ്റെ ആ കാരിരുമ്പിൻ്റെ ശക്തിയോടെ തള്ളി നിൽക്കുന്ന പൗരുഷം അവളുടെ അടിവയറ്റിൽ ആണ് കുത്തി നിൽക്കുന്നത്. അതിൻ്റെ ഓരോ പിടച്ചിലും അവളുടെ കാലിൻ്റെ ഇടയിൽ ഓരോ പ്രകമ്പനങ്ങൾ സൃഷ്ടിച്ച് തുടങ്ങി. അത് അവൾക്ക് താങ്ങാവുന്നതിലും അധികമാകുന്നത് പോലെ തോന്നിയപ്പോൾ അവൾ വീണ്ടും അവനെ തള്ളി മാറ്റാൻ നോക്കിക്കൊണ്ട് പറഞ്ഞു "വിട് ഇച്ഛാ. ഞാൻ പോട്ടെ. അമ്മ വല്ലതും അന്വേഷിച്ചാലോ?"
പക്ഷെ അവൻ അത് കേട്ടതായി പോലും ഭാവിച്ചില്ല.
💬 Comments
View all comments