0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

അവളുടെ പുറത്ത് ഉണ്ടായിരുന്ന അവൻ്റെ കൈ മെല്ലെ താഴേക്ക് ഇഴഞ്ഞ് ഇറങ്ങി അവളുടെ നിതംബത്തിൽ പതിഞ്ഞു. അവൾ ഒരു ദീർഘശ്വാസം എടുത്ത് പോയി. ജോ അവളുടെ മൃദുലമായ നിതംബത്തിൽ മുറുക്കെ പിടിച്ച് കൊണ്ട് അവളെ അല്പം ഉയർത്തി അവളുടെ ചുണ്ടുകൾ വീണ്ടും വായിലാക്കി നുണയാൻ തുടങ്ങി.

പക്ഷെ ഹന്നയെ ഏറ്റവും ഭയപ്പെടുത്തിയത് അവളെ അല്പം ഒന്ന് ഉയർത്തിയപ്പോൾ അവളുടെ അടിവയറ്റിൽ കുത്തി കൊണ്ടിരുന്ന അവൻ്റെ പൗരുഷം നേരെ അവളുടെ കാലിൻ്റെ ഇടയിലെ സ്വകാര്യ ഭാഗത്തേക്ക് അമർന്ന് കിടന്ന് കുത്താൻ തുടങ്ങി. അവളുടെ ശരീരം ആകെ ഞെളിപിരി കൊണ്ടു. അവളുടെ ഉള്ളിൽ നിന്ന് ഉയർന്ന ഒരു ചെറിയ ശീൽക്കാരം ജോവിൻ്റെ വായുടെ ഉള്ളിലേക്ക് ഒരു നേർത്ത ശ്വാസം ആയി പടർന്നു.

അവൻ്റെ ചുണ്ടിലെ ആവേശത്തോടെ ഉള്ള ചുംബനവും, നിതംബത്തിലെ പിടുത്തവും, അവളുടെ സ്വകാര്യഭാഗത്തിൽ കിടന്നുള്ള അവൻ്റെ പൗരുഷത്തിൻ്റെ പിടച്ചിലും എല്ലാം കൂടെ ആ കന്നി പെണ്ണിന് താങ്ങാവുന്നതിലും അപ്പുറത്തായിരുന്നു. അവളുടെ കണ്ണുകളിൽ ഇരുട്ട് കയറി, അവളുടെ കാലുകൾ തളർന്ന് ജോവിൻ്റെ നെഞ്ചിലേക്ക് കുഴഞ്ഞ് വീണു.

അല്പനേരം കഴിഞ്ഞപ്പോൾ ജോവിൻ്റെ "അന്നേ... അന്നക്കുട്ടി..." എന്നുള്ള വിളികളാണ് അവളെ ഉണർത്തിയത്. അവൾ കണ്ണ് തുറന്നപ്പോൾ അവൾ വീണ്ടും കട്ടിലിൽ ആണ് കിടക്കുന്നത്.

ജോ ഒരു പുഞ്ചിരിയോടെ "പേടിപ്പിച്ച് കളഞ്ഞല്ലോ എൻ്റെ അന്നേ. ആരോടെങ്കിലും പോയി പറയാൻ പറ്റുമോ ഓടിവരണേ, ഞാൻ ഒന്ന് ചന്തിയിൽ പിടിച്ചപ്പോൾ എൻ്റെ ഭാര്യ തലകറങ്ങി വീണേ എന്ന്?"

ഹന്ന നാണിച്ചു ഒരു തലോണ എടുത്ത് മുഖം പൊത്തി.. അവൾ അവളോട് തന്നെ മനസ്സിൽ പറഞ്ഞു 'അയ്യേ, എന്താണ്

💬 Comments

View all comments