0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

ഹന്നെ ഇത്. നാണക്കേട്.. അയ്യോ ജോ എന്നെപ്പറ്റി എന്ത് വിചാരിച്ച് കാണും?'..

ജോ പുഞ്ചിരിയോടെ "നാണിക്കുകയൊന്നും വേണ്ട. ഈ തലോണ ഒന്ന് മാറ്റിക്കെ ഞാൻ ഒന്ന് കാണട്ടെ എൻ്റെ പെണ്ണിനെ".

ഹന്ന തലയിണ അല്പം മാത്രം മാറ്റി ഒരു കണ്ണ് കൊണ്ട് ജോവിനെ നോക്കി. അവൻ്റെ മുഖത്തെ കുസൃതി ചിരി കണ്ടപ്പോൾ അവളുടെ ഉള്ളിൽ വീണ്ടും മറ്റെന്തൊക്കെയോ വികാരങ്ങൾ തോന്നി. അവൾ വീണ്ടും മുഖം പൊത്തിയിട്ട് പറഞ്ഞു "സോറി ഇച്ഛാ. ഞാൻ മനപ്പൂർവ്വം അല്ല. ഞാൻ ആദ്യമായിട്ടാണ് ഇങ്ങനെ ഒക്കെ. അത് കൊണ്ടാ".

ജോ അവളുടെ കവിളിൽ സ്നേഹത്തോടെ തലോടി കൊണ്ട് പറഞ്ഞു "നീ ഇങ്ങനെ നാണിക്കേണ്ട. ഇതെല്ലാം സാധാരണം ആണ്. നീ കുറച്ച് നേരം ഒന്ന് കിടക്ക്. ഞാൻ അല്പം വെള്ളം എടുത്ത് തരാം".

ഹന്ന വെള്ളം കുടിച്ച് കഴിഞ്ഞപ്പോൾ ജോ വീണ്ടും ഹന്നയുടെ ഒപ്പം കയറി കിടന്ന അവളെ ചേർത്ത് പിടിച്ചു.

ഹന്ന:"വേണ്ട. ഇനിയും കിടന്നാൽ ശരിയാവില്ല. ഞാൻ പോട്ടെ. അമ്മയോട് എന്തെങ്കിലും help വേണോ എന്ന് ചോദിക്കട്ടെ".

ജോ:"വേണ്ട കുറച്ച് നേരം ഇവിടെ അടങ്ങി കിടന്നു റെസ്റ്റ് എടുക്ക്. അടങ്ങി കിടന്നില്ലെങ്കിൽ ഞാൻ വീണ്ടും നേരത്തത്തെ പോലെ ചെയ്യും".

ഹന്ന:"അയ്യോ വേണ്ട. ഞാൻ കിടന്നോളാം"

✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️

ഹന്ന ഒടുവിൽ താഴേക്ക് ഇറങ്ങിയപ്പോൾ സമയം 8.30 കഴിഞ്ഞിരുന്നു. താഴെ പപ്പ ബ്രേക്ക്ഫാസ്റ്റ് കഴിച്ച് കൊണ്ടിരിക്കുകയായിരുന്നു. ഹന്ന ഉള്ളിലെ ജാള്യത മറച്ച് പിടിച്ച് കൊണ്ട് ഒരു പുഞ്ചിരിയോടെ "Good morning പപ്പാ" എന്ന് പറഞ്ഞു.

ഫിലിപ്പ് അവളെ നോക്കി സന്തോഷത്തോടെ "ഹാ, മോള് എഴുന്നേറ്റോ? ഉറക്കം

💬 Comments

View all comments