0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

കഴിക്കാൻ ഇരുന്നപ്പോൾ ഫിലിപ്പ് "മോളെ, ഈ വീടും സ്ഥലവും എല്ലാം ഒന്ന് ചുറ്റി കണ്ടായിരുന്നോ?" എന്ന് ചോദിച്ചു.

ഹന്ന"ഇല്ല പപ്പാ.ഇനിയും സമയം ഉണ്ടല്ലോ. കുറച്ച് കഴിഞ്ഞ് കണ്ടോളാം".

ഫിലിപ്പ്:"ഡാ ജോ. ഒന്ന് മോളെ എല്ലാം ഒന്ന് കാണിച്ച് പറഞ്ഞ് കൊടുക്കട".

അപ്പോഴേക്കും മേരി ചേച്ചിയും ശാന്ത ചേച്ചിയും കൂടെ ഭക്ഷണം എല്ലാം കൊണ്ട് വന്ന് വിളമ്പി കൊടുക്കാൻ തുടങ്ങി.

ജോ:"ഹാ, പപ്പാ. ഞാൻ അല്ലെങ്കിലും വൈകുന്നേരം ആകുമ്പോഴേക്കും ഇവളെയും കൂട്ടി ഒന്ന് നടക്കാൻ ഇറങ്ങാനുള്ള പ്ലാൻ ഉണ്ടായിരുന്നു".

ഫിലിപ്പ്:"അത് പോലെ പ്ലാൻ്റേഷനിലെയും, ഫാം ഹൗസിലെയും മാനേജർമാരെ മോൾക്ക് ഒന്ന് പരിചയപ്പെടുത്തി കൊടുക്കുകയും ചെയ്യൂ".

ജോ:"ശരി പപ്പാ".

ഭക്ഷണം കഴിക്കാൻ തുടങ്ങിയപ്പോൾ ഫിലിപ്പ്:"ഇന്നത്തെ ബീഫ് നല്ലൊരു പുതുമയുള്ള സ്വാദ്. നന്നായിട്ടുണ്ട്".

സാറാമ്മ:" ശരിയാ. നന്നായിട്ടുണ്ട്. പക്ഷെ മേരി, ഇന്നത്തെ പ്ലാനിൽ ബീഫ് ഇല്ലായിരുന്നല്ലോ. പിന്നെ ഇത് എങ്ങനെയാ?"

മേരി:"ഇത് മോള് ഉണ്ടാക്കിയതാണ്. പാവം രാവിലെ ഭക്ഷണം പോലും കഴിക്കാതെ നിന്ന് ഉണ്ടാക്കി. ഞങ്ങള് സഹായിക്കാമെന്ന് പറഞ്ഞിട്ട് പോലും സമ്മതിച്ചില്ല".

ഫിലിപ്പ്:"വാവ്, ഇത്ര നല്ല കൈപ്പുണ്യം ഉണ്ടല്ലേ അപ്പോൾ. ശരിക്കും നന്നായിട്ടുണ്ട് മോളെ".

ജോ മേശയുടെ അടിയിലൂടെ അവളുടെ കൈയ്യിൽ പിടിച്ച് ഒന്ന് മെല്ലെ ഞെരിച്ച് കൊണ്ട് "അതേ. അടിപൊളി ആയിട്ടുണ്ട്".

ഹന്ന അല്പം ഭയത്തോടെ മമ്മിയെ നോക്കി. മമ്മി പക്ഷെ ഒന്നും മിണ്ടാതെ ആ ബീഫ് ഒരു വശത്തേക്ക് നീക്കി വച്ചിട്ട് ചോറുണ്ണാൻ തുടങ്ങി. ഹന്നയ്ക്ക് അല്പം വിഷമം തോന്നിയെങ്കിലും അവൾ ചിന്തിച്ചു 'എന്തായാലും ഞാനാണ് ഉണ്ടാക്കിയത് എന്ന് അറിയുന്നതിന് മുൻപ് മമ്മിയത് കഴിച്ചിട്ട് നല്ലതാണെന്ന് പറഞ്ഞല്ലോ. അത്

💬 Comments

View all comments