0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

മതി'.

വൈകുന്നേരം ആയപ്പോൾ ഹന്നയെയും കൂട്ടി ജോ അവരുടെ പറമ്പും, പ്ലാൻ്റേഷനും, ഫാം ഹൗസും എല്ലാം ചുറ്റി നടന്ന് കാണിച്ച് കൊടുത്തു. ഒപ്പം സ്റ്റാഫിനെ എല്ലാം പരിചയപ്പെടുത്തി കൊടുത്തു.

വൈകുന്നേരം കുളി കഴിഞ്ഞ് വീട്ടിൽ ഇടുന്ന ഒരു സാധാരണ സ്കർട്ടും ടോപ്പും ഇട്ട് ഇറങ്ങി വന്ന ഹന്നയെ ജോ കൊതിയോടെ നോക്കി ഇരുന്നു. അവൻ്റെ കണ്ണിലെ കാമം തിരിച്ചറിഞ്ഞ ഹന്ന അല്പം വെപ്രാളത്തോടെ പറഞ്ഞു "ഇച്ഛാ. അടങ്ങി ഇരിക്കണം. അത്താഴം കഴിക്കാൻ എപ്പോൾ പോകേണ്ടതാ".

ജോ:"അതിന് ഇനിയും അര മണിക്കൂർ സമയം ഉണ്ട്"

ഹന്ന:"ആ സമയം കൊണ്ട് കയറി കുളിക്കാൻ നോക്ക്. എന്നിട്ട് വേണം നമുക്ക് കഴിക്കാൻ പോകാൻ".

ജോ:"അത് ഞാൻ അത്താഴം കഴിഞ്ഞിട്ട് കുളിച്ചോളാം. ഇപ്പൊ നീ ഇങ്ങ് വാ ഞാൻ ഒന്ന് നോക്കട്ടെ നീ ശരിക്കും കുളിച്ചിട്ടുണ്ടോ എന്ന്".

ഹന്ന പുഞ്ചിരിയോടെ "അയ്യേ, ഇച്ചിച്ചി കുട്ടി. കുളിക്കാതെയാണോ ഭക്ഷണം കഴിക്കുന്നത്. പോ മര്യാദയ്ക്ക് കയറി കുളിക്ക്".

എന്നിട്ടും അവളെ കൊതിയോടെ നോക്കിയിരുന്ന ജോവിനെ അവൾ തന്നെ തള്ളി കുളിമുറിയിൽ കയറ്റി വിട്ടു

കുളി കഴിഞ്ഞ് ഒരു തോർത്ത് മാത്രം ഉടുത്ത് ഇറങ്ങി വന്ന ജോവിൻ്റെ ഉരുക്ക് പോലുള്ള ശരീരം ഹന്ന ഒരു നിമിഷം അന്തം വിട്ട് നോക്കിയിരുന്നു. എന്തോ അവളുടെ ശ്വസനത്തിൻ്റെ വേഗത തനിയെ അല്പം കൂടി. അവൻ്റെ നെഞ്ചിലെ രോമത്തിൽ നിന്ന് അപ്പോഴും വെള്ളതുള്ളികൾ ഇറ്റ് നിൽക്കുന്നുണ്ടായിരുന്നു. അവനെ നോക്കിയിരുന്ന ഹന്നയ്ക്ക് അവൻ്റെ നെഞ്ചിലെ രോമക്കാട്ടിലെ വെള്ളം സ്വന്തം കൈ കൊണ്ട് തുടച്ച് എടുക്കാൻ തോന്നി.

ജോ ഒരു കുസൃതി ചിരിയോടെ തന്നെ

💬 Comments

View all comments