Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]
കഴിച്ചാലോ".
സാറാമ്മ വീണ്ടും ഒന്ന് മൂളി.
ഹന്ന:"മമ്മി, പിന്നെ, പപ്പാ അതിന് മുൻപ് മമ്മിയോട് ഒന്ന് അങ്ങോട്ട് ചെല്ലാൻ പറഞ്ഞു".
സാറാമ്മ വീണ്ടും ഒന്ന് മൂളി.
ഹന്ന:"ശരി മമ്മി എന്നാ. ഞാൻ അത്താഴത്തിന് ഉള്ളതെല്ലാം എടുത്ത് വെക്കാൻ പറയാം".
സാറാമ്മ ഒന്നും മിണ്ടാതെ അവിടെ കിടന്നു.
ഹന്ന കുറച്ച് നിമിഷങ്ങളും കൂടെ അവിടെ നിന്നിട്ട് മെല്ലെ ഉള്ളിലേക്ക് നടന്നു.
മേരി ചേച്ചിയെ സഹായിക്കാൻ വേണ്ടി ഓരോ പാത്രമായിട്ട് എടുത്ത് തീൻമേശയിലേക്ക് കൊണ്ട് വരുമ്പോൾ ആണ് പടികൾ ഇറങ്ങി വരുന്ന ജോവിനെ കാണുന്നത്. ഹന്നയുടെ മുഖം നാണം കൊണ്ട് തുടുത്തു. അവനെ കണ്ടപ്പോൾ അവളുടെ മനസ്സിൽ കുലച്ചു നിന്ന് ചാടിയ അവൻ്റെ പൗരുഷത്തിൻ്റെ ചിത്രം ആണ് തെളിഞ്ഞ് വന്നത്.
അവൻ കൊതിയോടെ തൻ്റെ അടുത്തേക്ക് വരുന്നത് കണ്ട് ഭയത്തോടെ രണ്ട് അടി പുറകോട്ട് മാറി കൊണ്ട് ഹന്ന വെപ്രാളപ്പെട്ട് പറഞ്ഞു "ദേ. അടങ്ങി നിന്നോ. മമ്മിയും പപ്പയും ഇപ്പോ വരും. പിന്നെ മേരി ചേച്ചിയും പുറകെ ഉണ്ട്".
ജോ ചിരിച്ച് കൊണ്ട് ഹന്നയുടെ അടുത്ത് മേശയിൽ ഇരുന്ന വെള്ളത്തിൻ്റെ ജഗ് എടുത്ത് കൊണ്ട് "നീ എന്തൊക്കെയാണ് ഈ പറയുന്നതെന്റെ അന്നക്കുട്ടി. ഞാൻ കുടിക്കാൻ വേണ്ടി കുറച്ച് വെള്ളം എടുക്കാൻ ഇങ്ങോട്ട് വന്നതല്ലേ".
ഹന്നയുടെ ചമ്മിയ മുഖം ആസ്വദിച്ച് കൊണ്ട് ജോ തുടർന്നു "എന്താ നിനക്ക് ഞാൻ എന്തെങ്കിലും ചെയ്യണം എന്നുണ്ടായിരുന്നോ?"
ഹന്ന പിണക്കം നടിച്ച് കൊണ്ട് "പോ ഒന്ന്. എന്നെ കളിയാക്കുകയാണെന്ന് എനിക്ക് അറിയാം".
അപ്പോഴേക്കും അങ്ങോട്ട് രണ്ട് പാത്രങ്ങളിൽ കറിയും ആയി വന്ന മേരി ചേച്ചി പറഞ്ഞു
💬 Comments
View all comments