0%

Chapter Title : ഹന്നയുടെ ദുരിതം 1 [പ്രിയപ്പെട്ട പ്രിയ]

ആണെന്ന്. രാവിലെ മുതൽ വൈകുന്നേരം വരെ ഇവിടെ അടുത്തുള്ള ഒരു ഓഫീസിൽ accountant ആയി ജോലി ചെയ്യുന്നു, വൈകുന്നേരങ്ങളിലും, ഒഴിവ് ദിവസങ്ങളിലും ഇവിടെ ഉള്ള അനാഥാലയത്തിലെ കുട്ടികളെ പഠിപ്പിക്കും. ശമ്പളത്തിന്റെ പകുതിയില്‍ അധികവും ആ കുട്ടി അനാഥാലയത്തിലെ കുട്ടികള്‍ക്ക് വേണ്ടിയ ചിലവാക്കുന്നത്. ഇത് വരെ ഒരു ചീത്ത പേരും കേൾപ്പിച്ചിട്ടില്ല. ഇത്രയും എല്ലാം പോരെ? നിന്റെ ലിസിയുടെ അമേരിക്കകാരി മരുമോൾ എന്തായാലും ഹൃദയം കൊണ്ട്‌ ഇവളുടെ പകുതി പോലും എത്തില്ല, എനിക്ക് ഉറപ്പാണ്".

സാറാമ്മ കേട്ടതായി പോലും ഭാവിച്ചില്ല.

കാർ നിർത്തി അവർ ഇറങ്ങാന്‍ പോയപ്പോഴേക്കും ഷർട്ടും പാന്റ്സും ഇട്ട ഒരു മധ്യവയസ്കൻ പുറത്തേക്ക്‌ ഇറങ്ങി വന്ന് അവരെ സ്നേഹത്തോടെ സ്വീകരിച്ചു." വരൂ വരൂ. ഞാൻ ജോർജ്ജ്, ഹന്നയുടെ അച്ഛൻ ആണ്‌".

ജോയും ഫിലിപ്പും തിരിച്ചും ചിരിച്ച് കൊണ്ട്‌ ജോർജ്ജിന് കൈ കൊടുത്തു. സാറാമ്മ ചെറുതായി ഒന്ന് ചിരിച്ചു എന്ന് വരുത്തി അവരുടെ പുറകേ ഉള്ളിലേക്ക് കയറി.

ജോർജ്ജും ഫിലിപ്പും പെട്ടെന്ന് തന്നെ കൂട്ടായി. അവർ ചിര പരിചിതരെ പോലെ പരസ്പരം സംസാരിച്ചും ചിരിച്ചും വിശേഷങ്ങൾ പറഞ്ഞ് ഇരുന്നു. ജോയും ഇടക്കിടക്ക് അവരുടെ കൂടെ കൂടി. സാറാമ്മ മാത്രം അധികം മിണ്ടാതെ ഇരുന്നു.

കുറച്ച് കഴിഞ്ഞ് അകത്ത് നിന്ന് ഒരു ട്രേയില് ചായയും ആയി ഹന്നയും അമ്മയും അങ്ങോട്ട് കടന്ന് വന്നു. ഫോട്ടോയിൽ കണ്ടതിലും പതിന്മടങ്ങ് സുന്ദരി ആണ്‌ ഹന്ന.

ചെറിയ ബൺ പോലെ കെട്ടിയിരുന്ന മുടി, പക്ഷെ ഒരു വശത്ത് അല്പം മുടി മുമ്പിലേക്ക് കിടന്നിരുന്നു. ഒതുക്കം ഉള്ള അരക്കെട്ടും, മുമ്പിലേക്ക് തള്ളി നില്‍ക്കുന്ന മുലകളും

💬 Comments

View all comments