0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

കൊണ്ട് "അമ്പടി. മൂഡ് കയറി ഇരിക്കുമ്പോൾ നിനക്ക് ആവശ്യം. അത് കഴിഞ്ഞാൽ അനാവശ്യം അല്ലെ?"

ഹന്ന ജോവിൻ്റെ മൂക്കില് കടിച്ച് കൊണ്ട് "ശെ, പോ അവിടുന്നു. വൃത്തികെട്ട ഇഛ".

ജോ അവളുടെ കഴുത്തിൽ ആഴത്തിൽ ഒന്ന് ചുംബിച്ചിട്ട് അവളെ അനുകരിച്ച് "ഇച്ഛാ, നിർത്തല്ലേ എനിക്ക് കയറി വരുന്നു.. എന്തൊക്കെയായിരുന്നു കുറച്ച് മുൻപ്.. എന്നിട്ടിപ്പോ ഞാൻ മാത്രം വൃത്തികെട്ടവൻ. ഞാൻ മാത്രം അനാവശ്യം ചെയ്യുന്നവൻ".

ഹന്ന അവൻ്റെ വായ അടപ്പിക്കാൻ വേണ്ടി അവൻ്റെ ചുണ്ടുകളെ വായിലാക്കി നുണയാൻ തുടങ്ങി.

രാവിലെ തന്നെ ഒരു കളി കൂടെ കഴിഞ്ഞിട്ട് ആണ് ഹന്നയെ ജോ വിട്ടത്. അവൾ കുളിച്ച് വസ്ത്രം എല്ലാം മാറി താഴേക്ക് എത്തിയപ്പോൾ പപ്പയും മമ്മിയും എഴുന്നേറ്റ് കഴിഞ്ഞിരുന്നു.

ഫിലിപ്പ്:"ആ, മോള് എഴുന്നേൽക്കാൻ താമസിച്ചു അല്ലെ. ഞാൻ സാറയോട് പറയുകയായിരുന്നു ആ കുരുത്തംകെട്ട പിള്ളേര് രണ്ട് പേരും കൂടെ ഉറക്കി കാണില്ല എന്ന്".

പെട്ടെന്ന് പുറകിൽ നിന്ന് ദിയയുടെ ശബ്ദം കേട്ട് അവൾ ഞെട്ടി തിരിഞ്ഞു,

ദിയ:"ഞങ്ങൾ മാത്രമല്ല ചേച്ചിയെ ഉറക്കാതെ ഇരുന്നത്. ചേട്ടനും കൂടെയാണ്".

ഹന്ന വിളറിയ മുഖവും ആയി അവരോട് പറയല്ലേ പറയല്ലേ എന്ന് മുഖം കൊണ്ട് ആംഗ്യം കാണിച്ചു.

ദിയ ഒരു കുസൃതി ചിരിയോടെ "ഞങ്ങൾ നാലു പേരുംകൂടെയാ രാത്രി മുഴുവൻ സംസാരിച്ചിരുന്നത്. അല്ലെ മിയ".

മിയ ചിരിച്ച് കൊണ്ട് "അതേ അതേ".

ഫിലിപ്പ്:"എന്തായാലും ഇന്ന് നിങ്ങള് ആരും വിളിക്കാതെ തനിയെ എഴുന്നേറ്റല്ലോ. നല്ല കാര്യം. ചേച്ചിയുടെ കൂടെ എഴുന്നേറ്റ് കാണുമല്ലേ?".

മിയ:"അതേ പപ്പാ. ചേച്ചിയുടെ കൂടെ എഴുന്നേൽക്കാനും ഒരു ഭാഗ്യം വേണം. എല്ലാവർക്കും

💬 Comments

View all comments