Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
ഉടുപ്പ് മാറി ഒരു ജീൻസും ടോപ്പും എടുത്ത് ഇട്ടു.

ഊണ് കഴിഞ്ഞ് ഹന്നയും ജോവും കൂടെ പുറത്തേക്ക് ഇറങ്ങാൻ നേരം ഫിലിപ്പ്, ഹന്നയുടെ ടോപ്പിൻ്റെ ഇടയിലൂടെ കാണുന്ന പൊക്കിളിൽ നിന്ന് കണ്ണുകൾ പിൻവലിച്ചിട്ട് പറഞ്ഞു "ടാ ജോ, നിങ്ങൾ മാളിൽ വല്ലതും പോകുന്നുണ്ടെങ്കിൽ മോൾക്ക് ആപ്പിളിൻ്റെ ഏറ്റവും നല്ലൊരു ലാപ്ടോപ് നോക്കി മേടിച്ച് കൊടുക്കണം".
ഹന്ന:"അയ്യോ അത് വേണ്ട പപ്പാ. വീട്ടിൽ ഉണ്ട്. ഞാൻ സമയം കിട്ടുമ്പോൾ പോയി എടുത്തോളാം".
ഫിലിപ്പ്:"അതൊന്നും കുഴപ്പമില്ല മോളെ, ഇത് കമ്പനിക്ക് വേണ്ടിയും കൂടെ അല്ലേ".
ജോ:"ശരി പപ്പാ. ഞങൾ മേടിച്ചോളാം".
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ആദ്യം അവർ രണ്ട് മൂന്ന് ബ്യൂട്ടിക്കുകളിൽ കയറി കുറച്ച് ഷോപ്പിങ്ങിന് ശേഷം കോട്ടയം ലുലു മാളിൽ എത്തി. അവിടെ എത്തി ഒന്ന് രണ്ട് കടകളിൽ എല്ലാം കയറി കഴിഞ്ഞിട്ട് ജോ പറഞ്ഞു "അന്നേ. സമയം ഒരുപാട് പോകുന്നു. മേടിക്കാൻ ഇനിയും ഒരുപാട് ഉണ്ട്. നമുക്ക് രണ്ടായി നടന്ന് മേടിച്ചാലോ?".
ഹന്ന:"കുഴപ്പമില്ല ഇച്ഛാ. പക്ഷേ എനിക്ക് ഇപ്പൊൾ തന്നെ ഒരുപാടായി. ഇനിയും വേണോ?"
ജോ:"നമ്മുടെ ട്രിപ്പിന് വേണ്ട കുറച്ച് സ്പെഷ്യൽ ഡ്രസ്സുകൾ കൂടെ വേണം. തനിക്ക് ഷോർട്ട് ഡ്രസ്സ്, വെസ്റ്റേൺ ടൈപ്പ് ഡ്രസ് എല്ലാം ഇഷ്ടമാണോ?"
ഹന്ന:"ഇഷ്ടക്കേട് ഒന്നുമില്ല. ഓവർ ആവാതിരുന്നാൽ മതി. എനിക്ക് ഷോർട്ട്സും, മിനി സ്കർട്ടും എല്ലാം ഇടാൻ ഒരുപാട് ആഗ്രഹമുണ്ട്. പക്ഷേ വീട്ടിൽ മമ്മി സമ്മതിക്കില്ല. നാട്ടുകാര് വല്ലതും പറയും എന്ന് പറഞ്ഞ് ചീത്ത പറയും. പിന്നെ ഇടക്ക് എന്തെങ്കിലും മൂഡൗട്ട് ഒക്കെ ആയിരിക്കുമ്പോൾ കുറച്ച് സ്റ്റൈലിഷ് ഗൗൺ ഒക്കെ ഇട്ട് ഇറങ്ങി ആളുകൾ
💬 Comments
View all comments