0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

കൂടെ ഉണ്ടായിരുന്നെങ്കിൽ ഒരു അഭിപ്രായം ചോദിക്കാമായിരുന്നു എന്നവൾക്ക് തോന്നി. എങ്കിലും അവൾ അവിടെ കണ്ട ഒന്ന് രണ്ടെണ്ണം എടുത്ത് കൊണ്ട് ട്രയൽ മുറിയിലേക്ക് നടന്നു. അപ്പൊൾ ആ രണ്ട് ചെക്കന്മാരിൽ ഒരാൾ "കുട്ടി, എന്തെങ്കിലും സഹായം വേണമെങ്കിൽ പറഞാൽ മതി" എന്ന് പറഞ്ഞു.

ഹന്ന മൈൻഡ് ചെയ്യാതെ നടന്നു. അപ്പൊൾ വീണ്ടും അവൻ "ഇട്ട് കാണിച്ചാൽ കുട്ടിക്ക് അത് ചേരുന്നുണ്ടോ എന്ന് ഞങ്ങൾ പറയാം"

അപ്പൊൾ കൂടെ ഉള്ളവൻ രഹസ്യമായി അവൻ്റെ കാതിൽ, എന്നാൽ ഹന്നയ്ക്ക് കേൾക്കാവുന്ന രീതിയിൽ "ഇടാതെ കാണിച്ചാലും ഞങ്ങൾ അഭിപ്രായം പറയും, അല്ലെടാ" എന്ന് പറഞ്ഞു. രണ്ട് പേരും അത് കേട്ട് ചിരിക്കാൻ തുടങ്ങി. ഹന്ന അവരെ രൂക്ഷമായി ഒന്ന് നോക്കിയിട്ട് ട്രയൽ മുറിയിലേക്ക് കയറി.

ഹന്ന മുറിയിൽ നിന്ന് ഉടുപ്പ് ഊരാൻ പോയപ്പോൾ അവരുടെ ശബ്ദം വീണ്ടും ഹന്ന കേട്ടു "ചരക്ക് ഇപ്പൊൾ തുണി എല്ലാം ഊരി കാണുമല്ലേ അളിയാ. എന്ത് രസമായിരിക്കും ഇപ്പൊൾ അവളെ കാണാൻ. നല്ല ഒരു ഉരുപ്പടി തന്നെ".

ഹന്നയ്ക്ക് ആകെ ദേഷ്യവും അറപ്പും തോന്നി. അവൾ ഉടുപ്പ് ട്രയൽ നോക്കാതെ അവിടെ തന്നെ ഇട്ടിട്ട് പുറത്തേക്ക് ഇറങ്ങി. എന്നാൽ അവൾ ഇറങ്ങിയപ്പോഴേക്കും അവർ നടന്ന് കുറച്ച് അകലേക്ക് പോയി.

ഹന്നയ്ക്ക് എന്തായാലും വീണ്ടും അവിടെ നിൽക്കാൻ തോന്നാത്തത് കൊണ്ട് അവിടെ നിന്ന് ഇറങ്ങി. കുറച്ച് നടന്നപ്പോൾ ഒരു മോഡേൺ വെയർ ടൈപ്പ് കട കണ്ടതിൽ കയറി. അവിടെ കുറെ നല്ല മോഡൽ സ്കർട്ട് എല്ലാം ഉണ്ടായിരുന്നു. അതെല്ലാം നോക്കി ഒരെണ്ണം എടുത്ത് നോക്കി കൊണ്ടിരുന്നപ്പോൾ തൊട്ട്

💬 Comments

View all comments