Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]
പുറകിൽ നിന്ന് "അത് നന്നായിട്ട് ചേരും. അതിൽ ആ വെളുത്ത് തുടുത്ത തുട കാണാൻ നല്ല രസമായിരിക്കും".
ഹന്ന ഞെട്ടി തിരിഞ്ഞ് നോക്കിയപ്പോൾ അതേ രണ്ട് ചെറുക്കന്മാർ. ഹന്ന ദേഷ്യത്തോടെ പറഞ്ഞു "ഞാൻ നിന്നോട് ചോദിച്ചോ അതിന്. വെറുതെ മനുഷ്യനെ മെനക്കെടുത്താതെ പോകാൻ നോക്ക്, ഇല്ലെങ്കിൽ ഞാൻ കംപ്ലൈൻ്റ് ചെയ്യും".
അവർ ചിരിച്ച് കൊണ്ട് "അയ്യോടി. ഇതെന്ത് കഷ്ടമാ? ഞങ്ങൾ എൻ്റെ ഒരു ഗേൾഫ്രണ്ടിന് ഒരു ഉടുപ്പ് എടുക്കാൻ വന്നതാ. അതിന് ഇയാൾ എന്തിനാ കിടന്ന് പിടക്കുന്നത്? കേട്ടാൽ തോന്നും താൻ ആണ് എൻ്റെ ഗേൾഫ്രണ്ട് എന്ന്".
മറ്റവൻ:"ചിലപ്പോൾ ഇവൾക്ക് നിൻ്റെ ഗേൾഫ്രണ്ട് ആകാൻ താല്പര്യം ഉണ്ടാകുമെട"
ഹന്ന ദേഷ്യത്തോടെ അവരിൽ നിന്ന് മാറി വേറൊരു സെഷനിൽ നോക്കാൻ തുടങ്ങി. കുറച്ച് കഴിഞ്ഞ് വീണ്ടും അവർ അവളുടെ അടുത്തേക്ക് വന്നിട്ട് "അതേ ഒരു സഹായം ചെയ്യാമോ?"
അവൾ വീണ്ടും ഞെട്ടി അവരെ നോക്കി.
അപ്പൊൾ അതിൽ ഒരുവൻ വളരെ സെക്സി ആയ ഒരു നെറ്റ് പോലത്തെ ബേബിഡോൾ ടൈപ്പ് നൈറ്റ്ഗൗൺ എടുത്ത് കാണിച്ചിട്ട് "ഇതൊന്ന് ഇട്ട് കാണിക്കാമോ? തൻ്റെ ശരീരത്തിൻ്റെ ഒരു സ്ട്രക്ചർ നോക്കിയിട്ട് ഏകദേശം എൻ്റെ ഗേൾഫ്രണ്ടിൻ്റെ അതേ സ്ട്രക്ചർ ആണ്. അവൾക്ക് ഇത് ചേരുമോ ഒന്ന് അറിയാൻ ആണ്".
ഹന്ന "ഛേ" എന്ന് പറഞ്ഞ് മാറാൻ നോക്കിയപ്പോൾ അവൻ കൈ കൊണ്ട് അവളുടെ വഴി തടഞ്ഞിട്ട് പറഞ്ഞു "എല്ലാരും കാണുമോ എന്നുള്ള പേടി ആണെങ്കിൽ ട്രയൽ മുറിയിലേക്ക് ഞാനും കൂടെ കയറാം. എന്നിട്ട് എന്നെ മാത്രം ഇട്ട് കാണിച്ചാൽ മതി"
അപ്പൊൾ മറ്റവൻ "അത്
💬 Comments
View all comments