0%

Chapter Title : ഹന്നയുടെ ദുരിതം 2 [പ്രിയപ്പെട്ട പ്രിയ]

വരെ ഇറങ്ങിയിട്ടില്ല എന്ന് തോനുന്നു".

ഹന്ന അവനെ നോക്കി പുഞ്ചിരിച്ചു കാണിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല. ആദ്യം ദിയയെയും മിയയെയും അവരുടെ വീട്ടിൽ ആക്കിയിട്ട് ജോ സ്വന്തം വീട്ടിലേക്ക് കാറോടിച്ചു.

വീട്ടിൽ എത്തി ബെഡ്റൂമിൽ എത്തിയതും ജോ ഹന്നയെ പുറകിൽ നിന്നെത്തി കെട്ടി പിടിച്ചു. എന്നാൽ അവളെ ഉമ്മ വെക്കാൻ ശ്രമിച്ച ജോവിനെ അവൾ തള്ളി മാറ്റി.

ജോ അവളെ കൊതിയോടെ നോക്കിക്കൊണ്ട് പറഞ്ഞു "കള്ള് കുടിച്ച് കിക്ക് ആയി ഇരിക്കുന്ന ഒരു പെണ്ണിനെ മുതലക്കുന്നത് ശരിയല്ലെങ്കിലും, സ്വന്തം ഭാര്യ ആകുമ്പോൾ കൊതി തീരും വരെ മുതലക്കാമല്ലോ".

അതും പറഞ്ഞ് തൻ്റെ അടുത്തേക്ക് വന്ന ജോവിനെ അവൾ കൈ ഉയർത്തി തടഞ്ഞു.

ഹന്ന:"ഇച്ഛാ. എനിക്ക് കുറച്ച് കാര്യങ്ങള് പറയാനുണ്ട്. അതെല്ലാം ക്ഷമയോടെ കേട്ടിട്ട് എന്ത് ശിക്ഷ വേണമെങ്കിലും എനിക്ക് തന്നൊളു".

ജോ അവളുടെ മുഖത്തെ ഗൗരവഭാവം കണ്ട് ആകാംഷയോടെ അവളെ ചേർത്ത് പിടിച്ച് കട്ടിലിൽ ഇരുന്ന് അവൾ പറയുന്നത് കേൾക്കാൻ തയ്യാറായി.

അവൻ്റെ മുഖത്ത് വിരിയുന്ന ദേഷ്യവും സങ്കടവും എല്ലാം കണ്ട് കൊണ്ട് തന്നെ അവൾ എല്ലാം ജോവിനോട് തുറന്ന് പറഞ്ഞു. അവളുടെ നിയന്ത്രണം നഷ്ടപ്പെട്ടതും, അയാൾക്ക് വേണ്ടി തുടകൾ അകറ്റി കൊടുത്തതും എല്ലാം അവൾ പറഞ്ഞു. എല്ലാം മുറുക്കി പിടിച്ച മുഷ്ടിയും ആയി ജോ കേട്ടിരുന്നു.

എല്ലാം കേട്ട് കഴിഞ്ഞ് കരഞ്ഞ് കൊണ്ട് ഹന്ന പറഞ്ഞു "എന്ത് ശിക്ഷ വേണമെങ്കിലും തന്നോ, വേണമെങ്കിൽ നാളെ തന്നെ എന്നെ തിരിച്ച് വീട്ടിൽ കൊണ്ട് പോയി ആക്കിക്കോ, എല്ലാവരോടും ഞാൻ പറഞ്ഞോളാം എൻ്റെ തെറ്റ് കൊണ്ടാണെന്ന്. ഇഛ എന്ത് ചെയ്താലും

💬 Comments

View all comments