Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
ദുർനടപ്പും, പരപുരുഷ ബന്ധത്തിലും മനം നൊന്ത് ആത്മഹത്യ ചെയ്തെന്ന് കണ്ടെത്തുകയും ചെയ്തു".
ജോ:"what nonsense.. അദ്ദേഹത്തിൻ്റെ ഭാര്യയെ അപമാനിക്കുന്നത് നാട്ടുകാരെല്ലാം കണ്ടതല്ലേ?"
ലിങ്കപ്പണ്ണ ഉറക്കെ ചിരിച്ചു.. റാവു സാറിനെതിരെ സാക്ഷി പറയാൻ മാത്രം ധൈര്യം ഉള്ള ഒരുത്തനും ഈ നാട്ടിലില്ല സർ. ഒരു എസ്പി വിചാരിച്ചിട്ട് ഇങ്ങനെ. പിന്നെയാ പാവം നാട്ടുകാരും, ഈ പാവം എഎസ്ഐയും. അത് കൊണ്ട് ഇതെല്ലാം അങ്ങ് മറന്ന് കളയുന്നതാണ് എല്ലാവർക്കും നല്ലത്. വെറുതെ എന്തിനാ മേഡത്തിൻ്റെ മാനം വെച്ച് റിസ്ക് എടുക്കുന്നത്?"
ജോ തിരിഞ്ഞ് ഹന്നയെ നോക്കി ചോദിച്ചു "നിനക്ക് പേടി ഉണ്ടോടി?"
ഹന്ന പുഞ്ചിരിച്ച് കൊണ്ട് "പേടി എല്ലാം ഉണ്ട്. പക്ഷേ ഇവനെ ഒക്കെ പേടിച്ച് നമുക്ക് ജീവിക്കാൻ പറ്റുമോ? ഇച്ഛാ just do what is right. എന്ത് വന്നാലും നമുക്ക് നേരിടാം. നമ്മൾക്ക് നമ്മൾ ഇല്ലേ".
ജോ പുഞ്ചിരിച്ചു കൊണ്ട് ലിങ്കപ്പണ്ണയെ നോക്കി കൊണ്ട് "കേട്ടല്ലോ? എന്ത് വന്നാലും ആ പാവങ്ങൾക്ക് നീതി കിട്ടണം. അതിന് ഏത് അറ്റം വരെയും ഞാൻ പോകും".
ലിങ്കപ്പണ്ണ:"സാറിൻ്റെ തീരുമാനം അങ്ങനെ ആണെങ്കിൽ, എന്നെ കൊണ്ട് കഴിയുന്ന സഹായങ്ങൾ ഞാനും ചെയ്തു തരാം".
ജോ:"എങ്കിൽ താൻ വെളിയിലേക്ക് നിന്നോ, ഞാൻ ബ്രേക്ക്ഫാസ്റ്റ് കഴിച്ചിട്ട് വരാം".
കുറച്ച് കഴിഞ്ഞ് ജോ ജീപ്പിലേക്ക് കയറാൻ നേരത്ത് ഹന്ന പറഞ്ഞു "ഇച്ഛാ, ഞാൻ ഒരു പത്ത് മണി ആകുമ്പോൾ മാർക്കറ്റിലേക്ക് ഒന്ന് പോകുമേ. കുറച്ച് സാധനങ്ങൾ വാങ്ങാനുണ്ട്".
ജോ:"ഒക്കെ ടീ, കാറ് എടുത്ത് പോയാൽ മതി. എന്തെങ്കിലും ആവശ്യമുണ്ടെങ്കിൽ വിളിച്ചാൽ മതി. പിന്നെ, ടീ ആ
💬 Comments
View all comments