0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

it all sounds fishy to you?"

ഇത്രയും നേരം മിണ്ടാതെ നിന്ന ഹന്ന ഒടുവിൽ പറഞ്ഞു "yes sir. It does all sounds fishy. മൂന്ന് ദിവസം മുൻപ് ഒരു പാവം പെണ്ണിനെ ആരെല്ലാമോ ചേർന്ന് പിച്ചികീറി, തുണ്ടം തുണ്ടമായി വെട്ടി കൊല്ലുന്നു. അത് ചോദ്യം ചെയ്യാൻ ശ്രമിച്ച ഒരു പയ്യനെയും ക്രൂരമായി കൊല്ലുന്നു. None cares except My Jo. None bothers except My Jo. എന്നിട്ടും അവന്മാരെ പിടിച്ചപ്പോൾ സാറുൾപ്പടെ ഉളളവർ പറയുന്നു, just forget it, Just let it go. എന്നിട്ടും എൻ്റെ ഇച്ഛാ അവരെ പിടിച്ചു അവർക്കെതിരെ ഉള്ള തെളിവുകളും കണ്ട് പിടിച്ചു. അപ്പൊൾ സാറിന് വെളുപ്പിന് മൂന്ന് മണിക്ക് ഒരു woman missing case വരുന്നു. ഒരു പെണ്ണിനെ റേപ് ചെയ്ത് കഷ്ണം കഷ്ണം ആക്കി നുറുക്കി കളഞ്ഞിട്ടും അനങ്ങാത്ത സാറ്, വെളുപ്പിന് മൂന്ന് മണിക്ക് തന്നെ വെറും ഒരു missing woman case അന്വേഷിക്കാൻ ഓടി മടിക്കേരിയിൽ നിന്ന് ഇവിടെ വരെ വരുന്നു. ഇന്ന് വരെ ഒരു അന്വേഷണത്തിലും കാണാത്ത വേഗത്തിൽ, തെളിവുകളും, സാക്ഷികളെയും എല്ലാം നിരത്തി എൻ്റെ ഇച്ചയെ പ്രതിയാക്കുന്നു. Exactly on the same day he is supposed to bring all the evidence before the court.yes sir, you are absolutely right something is very fishy in this".

അരുൺ:"mind your words Mrs. Jonathan. You are talking to

💬 Comments

View all comments