Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]
നല്ലൊരു വക്കീലിനെ കണ്ട് പിടിച്ച് തരണം എന്ന് പറഞ്ഞു.
✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️✔️
ജോവിനെയും കൊണ്ട് നേരെ പോയത് അവൻ്റെ തന്നെ ഓഫീസിലേക്കാണ്. അവിടെ എത്തി കഴിഞ്ഞപ്പോൾ അരുൺ ചോദിച്ചു "എവിടെ നിൻ്റെ നിരപരാധിത്വം തെളിയിക്കാൻ പാകത്തിന് രാത്രി മുഴുവൻ ഇരുന്ന് നീ എഴുതി ഉണ്ടാക്കിയ റിപ്പോർട്ടും ഡോക്യുമെൻ്റസും?"
ജോ അവൻ്റെ കയ്യിൽ ഭദ്രമായ സൂക്ഷിച്ചിരുന്ന താക്കോൽ വെച്ച് അവൻ്റെ ഓഫീസ് മുറിയിലെ സേഫ് തുറന്നു. എന്നൽ അത് കാലി ആയിരുന്നു. ജോ പരിഭ്രമത്തോടെ അവിടെ മുഴുവൻ നോക്കി.
അരുൺ ഒരു പുഞ്ചിരിയോടെ "എന്ത് പറ്റി? Anything wrong?"
ജോ പരിഭ്രമത്തോടെ "സാർ സത്യമായിട്ടും ഞാൻ ഇവിടെ വെച്ചതാണ്. ആരോ ഞാൻ ഇല്ലാത്തപ്പോൾ ഇത് തുറന്ന് അകത്തുണ്ടായിരുന്ന ഫയലുകൾ എല്ലാം എടുത്തു".
അരുൺ:"what nonsense. തൻ്റെ കയ്യിൽ അല്ലായിരുന്നോ കീ? പിന്നെ എങ്ങനെ? ഒക്കെ, എവിടെ താൻ കണ്ട് പിടിച്ച തെളിവുകൾ?"
ജോ പേടിയോടെ സേഫ് മുറിയുടെ അടുത്തേക്ക് ഓടി. അതും അവൻ്റെ കയ്യിലെ താക്കോൽ ഉപയോഗിച്ച് തുറന്നു. എന്നാൽ അതിൻ്റെ ഉള്ളിലും അവൻ സൂക്ഷിച്ച് വെച്ച തെളിവുകൾ ഒന്നും ഉണ്ടായിരുന്നില്ല. ജോ തളർന്ന് നിലത്ത് ഇരുന്ന് പോയി.
അരുൺ ഉറക്കെ ചിരിക്കാൻ തുടങ്ങി. അവിടെ കൂടെ നിന്നിരുന്ന പൊലീസുകാരും കൂടെ ചിരിച്ചു. എല്ലാവരുടെയും പുറകിൽ ആയി മറഞ്ഞ് നിന്നിരുന്ന ലിങ്കപ്പണ്ണ ക്രൂരമായ ഒരു ചിരിയോടെ പോക്കറ്റിൽ നിന്ന് തലേ രാത്രി ദേവരഞ്ജിനി ഇട്ടിരുന്ന ഷഡ്ഡി പുറത്ത് എടുത്ത് ഒന്ന് മണത്തു. എന്നിട്ട് പുറത്തേക്ക് നടന്നു.
🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
ഏകദേശം 13 മണിക്കൂറുകൾക്ക് മുൻപ്....
സിസിടിവിയുടെ ബ്ലൈൻഡ് സ്പോട്ടുകൾ നന്നായി അറിയാവുന്ന
💬 Comments
View all comments