0%

Chapter Title : ഹന്നയുടെ ദുരിതം 4 [പ്രിയപ്പെട്ട പ്രിയ]

ലിങ്കപ്പണ്ണ നേരത്തെ തുറന്ന് വെച്ച ജനൽ വഴി ജോവിൻ്റെ ഓഫീസിൻ്റെ ഉള്ളിലേക്ക് നുഴഞ്ഞ് കയറി. ആദ്യം കയ്യിലെ കള്ള താക്കോൽ ഉപയോഗിച്ച് ജോവിൻ്റെ ഓഫീസ് മുറി തുറന്ന് ബിൽഡിങ്ങിൻ്റെ ഉള്ളിലത്തെ ക്യാമറകൾ മാത്രം ഓഫ് ചെയ്തു. എന്നിട്ട് അതിൻ്റെ ഹാർഡ് ഡിസ്കും ഊരി എടുത്തിട്ട്, തിരിച്ച് മുറി പൂട്ടി ഇറങ്ങി. എന്നിട്ട് നേരെ ജോവിൻ്റെ ഓഫീസ് മുറിയുടെ പുറത്ത് ഒരു കോറിഡോറിൻ്റെ അപ്പുറത്ത് ആരുമറിയാതെ പ്രതികളെ ചോദ്യം ചെയ്യാൻ വേണ്ടി ഉണ്ടാക്കിയ ഇടിമുറിയിലേക്ക് അയാള് നടന്നു. അവിടെ എത്തി ഒരു കിടക്ക കൊണ്ട് വന്ന് ലിങ്കപ്പണ്ണ നിലത്ത് വിരിച്ചു. ലിങ്കപ്പണ്ണ ആദ്യമായിട്ടല്ല ഈ മുറിയിൽ കിടക്ക വിരിക്കുന്നത്. അതുകൊണ്ട് തന്നെ ഒരു കിടക്ക അയാള് സ്ഥിരമായി ചുരുട്ടി അവിടെ വെച്ചിട്ടുണ്ട്. മൂന്നാംമുറ പ്രയോഗിക്കുമ്പോൾ നിലവിളികൾ വെളിയിലേക്ക് പോകാതിരിക്കാൻ വേണ്ടി സൗണ്ട് പ്രൂഫിങ്ങോടെ ആണ് ഈ മുറി ഉണ്ടാക്കിയിരിക്കുന്നത്. അകത്തെ കാര്യങ്ങളെല്ലാം സെറ്റ് ആയി കഴിഞ്ഞപ്പോൾ ലിങ്കപ്പണ്ണ വെളിയിലേക്ക് ഇറങ്ങി ജോ തിരിച്ച് വരാൻ വേണ്ടി കാത്ത് നിന്നു. കാവൽക്കാരെ എല്ലാം നേരത്തെ തന്നെ ലിങ്കപ്പണ്ണ മാറ്റിയിരുന്നു.

കുറച്ച് കഴിഞ്ഞ് ജോ വരുന്നത് കണ്ട ലിങ്കപ്പണ്ണ ഒരു മുറിയിൽ കയറി ഒളിച്ചിട്ട്, ഫോൺ എടുത്ത് ആരെയോ വിളിച്ചു.

ലിങ്കപ്പണ്ണ:"അവൻ വന്നു. നീ അവളോട് വരാൻ പറ".

കുറച്ച് കഴിഞ്ഞ് ദേവരഞ്ജിനി അങ്ങോട്ട് വന്നു. അവളുടെ മുഖത്ത് വല്ലാത്ത ഭയം ഉണ്ടായിരുന്നു. ലിങ്കപ്പണ്ണ അവളെ സ്നേഹത്തോടെ നോക്കി പുഞ്ചിരിച്ച് കൊണ്ട് അകത്തേക്ക് വരാൻ കൈ കാണിച്ചു. ഒപ്പം കണ്ണ് കൊണ്ട് അവളുടെ ശരീരത്തെ കോരി കുടിക്കാൻ തുടങ്ങി.

ലിങ്കപ്പണ്ണ:"മോളൊന്നു കൊണ്ടും

💬 Comments

View all comments