0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

വീണയുടെ കരച്ചിൽ ഒന്ന് കുറഞ്ഞ ശേഷം അനു ചോദിച്ചു: ചേച്ചി, എന്തെങ്കിലും ഒന്ന് ചെയ്യണമെങ്കിൽ, കാര്യങ്ങൾ അറിയണം. അവനോട് ഒരുപാട് ഞാൻ ചോദിച്ചു. വക്കീൽ ആയി, അതുപോലെ ആയിഷ ചോദിച്ചു. അവൻ വാ തുറന്നിട്ടില്ല..

അനു തുടർന്നു: ചേച്ചി ഇവടെ എന്നെ കാണാൻ വന്ന്, അവനു വേണ്ടി കരയുന്നുണ്ടെങ്കിൽ, എനിക്കറിയാം, ചേച്ചിക്ക്, കാര്യങ്ങൾ അറിയാം എന്ന്. പതിയെ സമയം എടുത്ത്, പറഞ്ഞാൽ മതി. എന്നാലേ, ആസ് അഡ്വക്കേറ്റ് അവനു വേണ്ടി എന്തെങ്കിലും എനിക്ക്, അല്ല ആർക്കും, ഏതു വക്കീലിനും എന്തെങ്കിലും ചെയ്യാൻ ഈ ലോകത്തു പറ്റുകയുള്ളു. അടി കൊണ്ടവൻ ഐ സി യു വിൽ ആണ്..

വീണ വാക്കുകൾ കിട്ടാതെ പതറി..

അനു: സ്കൂളിൽ കയറി, ഒരു അധ്യാപകനെ,, അമ്മാതിരി തല്ലാണ് അവൻ തള്ളിയിട്ടുഉള്ളത്.... ചേച്ചി....

വീണ പറഞ്ഞു തുടങ്ങി, പതിയെ പതിയെ...

കൂടുതൽ പറയുന്നില്ല. വായിക്കുന്നവർ ഊഹിച്ചെടുക്കേണ്ടതാണ്. കാരണം അണ്ടർ ആജ് പ്രോബ്ലം ഉള്ളത് കൊണ്ട്.

...........................................................................................................................................................................................................

വീണ വീണ്ടും കരയാൻ തുടങ്ങി.....

അനുവും, ആയിഷയും പരസ്പരം, കണ്ണുകളിൽ നോക്കി......

അനു പതിയെ എഴുന്നേറ്റ് പറഞ്ഞു : ഞാനൊന്ന്, എന്റെ സീനിയറിനു ഫോൺ വിളിക്കട്ടെ. ഇപ്പോൾ വരാം. എന്താ ചെയ്യാൻ പറ്റുക എന്ന് നോക്കട്ടെ....

ആയിഷ, അനു ഇരുന്നിടത്തു ഇരുന്ന്, വീണയെ തന്റെ മാറിലേക്ക് ചായ്ച്ചു കെട്ടിപിടിച്ചു. വീണയുടെ കരച്ചിലിൽ, ആയിഷയുടെ കണ്ണുകളെ നനയിച്ചു.

എട്ടു മണിയായിട്ടും, ഹരിയെ വിളിച്ചു കിട്ടാത്തത് കൊണ്ടാണ്, ആയിഷയെ, വീണ ഫോൺ വിളിക്കുന്നത്. ഹരി വിളിച്ചിരുന്നോ, വിവരം ഉണ്ടോ, എന്നറിയാൻ വേണ്ടി.

ഓഫീസ് വിട്ടു പോരുമ്പോളും, ഹരിയുടെ ബാഗും സാധനങ്ങളും,

💬 Comments

View all comments