0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

സംഭവവും അല്ല. വളരെ ശ്രദ്ധയോടെ വേണം.....

ആയിഷ കോപം അടക്കി പിടിച്ചു,, പല്ലുകൾ കൂട്ടി ഞെരിച്ചു...

വീണ കരച്ചിൽ ഒന്ന് ഒതുക്കി പറഞ്ഞു: എനിക്ക് ഹരിയെ കാണണം..

അനു: ഇപ്പോഴോ.. സമയം ഉണ്ടല്ലോ ചേച്ചി..

വീണ : എനിക്ക് കണ്ടേ പറ്റൂ...

വീണയുടെ കണ്ണുകളിൽ അനു കണ്ടു, നിശ്ചയദാർഢ്യം... ഹരിയെ കണ്ടേ പറ്റൂ എന്നുള്ളത്..

എങ്കിലും അനു പറഞ്ഞു: ഞാൻ വേണുവിനോട് പറഞ്ഞു ഇങ്ങോട്ട് കൊണ്ട് വരാൻ പറയാം അവനെ. ചേച്ചി ഈ കണ്ടീഷനിൽ അങ്ങോട്ട് പോയി അവനെ കാണണ്ട. പിന്നെ, അവന്റെ മൈൻഡ് കൂടെ നോക്കി പോരെ ചേച്ചി കാണുന്നത്..

ആയിഷ: ഞാൻ പറയാം അവനോട്, ചേച്ചി വിഷമിക്കണ്ട.. ഞാൻ പറഞ്ഞാൽ അവൻ വരും..

ആയിഷയുടെ വാക്കുകൾ, അനുവിനോ, വീണക്കോ ഇഷ്ടമായില്ല..

ആയിഷ: എന്താ...

അനു: അവൻ നിന്റെ പി എ ആണ്. അല്ലാതെ അടിമ അല്ല. ആയിഷ,, നിന്നോട് പറഞ്ഞിട്ട് കാര്യം ഇല്ല എന്നറിയാം,,, മനുഷ്യരുടെ മനസ്സ് കൂടെ ഒന്ന് കാണാൻ ശ്രമിക്കു ഇടക്ക്.. ഒരുപാട് പറഞ്ഞിട്ടുള്ളതാ നിന്നോട്..

ആയിഷ കണ്ണ് തുറിച്ചു എന്തോ പറയാൻ വന്നു. അതിനു മുൻപ്, അനു പറഞ്ഞു : ഉച്ച മുതൽ അവൻ പോലീസ് സ്റ്റേഷനിലെ സെല്ലിൽ ആണ്. പോലീസിന്റെന്ന് ആവശ്യത്തിന് അവനു കിട്ടിയിട്ടുണ്ട്. അതും സ്വന്തം കാര്യത്തിന് വേണ്ടി അല്ല അവൻ ഇതൊക്ക ചെയ്തത്..

വീണ: അയ്യോ അവനെ പോലീസ്...

അനു: പോലീസ് പോലീസിന്റെ പണി എടുക്കില്ലേ ചേച്ചി....

വീണക്കു സങ്കടം വന്നു,,, ഒന്നടങ്ങിയ കരച്ചിൽ വീണ്ടും തുടങ്ങി... ഹരിയെ ഓർത്ത്....

ആയിഷ പിന്നെ ഒന്നും മിണ്ടാൻ

💬 Comments

View all comments