0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

പോയില്ല......

വേണു വക്കീലിന്റെ ഫോൺ വന്നു അനുവിന്, ഹരിയെ ഇറക്കി എന്ന് പറഞ്ഞ്.

വീണ അനുവിന്റെ കയ്യിൽ നിന്നും ഫോൺ വാങ്ങി വേണുവിനോട് പറഞ്ഞു: അവനോട് ഒന്ന് സംസാരിക്കണം..

വേണു ഫോൺ ഹരിക്ക് കൊടുത്തു, ഫോണിൽ ഹരിയുടെ നേരിയ ശബ്ദം വന്നു: ഹലോ....

വീണ: ഞാനാ, വീണ ചേച്ചി ആണ്.. എനിക്ക് നിന്നെ കാണണം ഇപ്പോൾ.. ഞാൻ അങ്ങോട്ട് വരാം....

ഹരി: ഈ രാത്രിയോ ചേച്ചി.. നാളെ..

വീണ: പറ്റില്ല... എനിക്ക് കണ്ടേ പറ്റൂ...

ഹരി: ഞാൻ അങ്ങോട്ട് വരാം.. ഈ രാത്രി ചേച്ചി ഇങ്ങോട്ട് വരാൻ നിക്കണ്ട..

വീണ: നീ ഒറ്റയ്ക്ക് വരണ്ട... എനിക്ക് വേണ്ടി നീ....

വീണക്കു മുഴുവപ്പിക്കാൻ ആയില്ല,, കണ്ണുകൾ നിറഞ്ഞൊഴുകി....

അനു ഫോൺ വാങ്ങി : ഹരി......

ഹരി: മാം...

അനു: ഫോൺ വേണുവിന് കൊടുക്കുമോ...

ഹരി : മ്മ്...

അനു: വേണു, അവനെ ഒന്ന്, എന്റെ ഫ്ലാറ്റിൽ ഡ്രോപ്പ് ചെയ്യാമോ, ബുദ്ധിമുട്ടില്ലെങ്കിൽ......

ഹരിയുടെ വരവിനായി, മൂന്നു പേരും അക്ഷമർ ആയി കാത്തിരുന്നു..

ഡിംഗ്, ഡോങ്..... കാളിങ് ബെൽ മുഴങ്ങിയതും,, അനു ഓടി ചെന്ന് ഡോർ തുറന്നു, തോട്ടു പിന്നിൽ തന്നെ ആയി വീണയും നിന്നു..

വേണു വക്കീൽ, കോട്ട് ഒക്കെ ഇട്ടായിരുന്നു നിന്നിരുന്നത്. പുഞ്ചിരിച്ചു കൊണ്ട് വേണു അനുവിനോട് പറഞ്ഞു:മാടം, ഇതാ ആൾ...

സൈഡിൽ ഒതുങ്ങി, തല താഴ്ത്തി നിന്നിരുന്ന, ഹരിയെ ചൂണ്ടി പറഞ്ഞു..

അനുവും, വീണയും ഡോറിന്റെ സൈഡിലായി ഒതുങ്ങി നിന്നിരുന്ന ഹരിയെ നോക്കി..

അനു: താങ്ക് യൂ വേണു... ഈ രാത്രി ബുദ്ധിമുട്ടിച്ചതിനു സോറി.. ഞാൻ ആണെങ്കിൽ

💬 Comments

View all comments