0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

പൊട്ടത്തരങ്ങൾ ചെയ്യുമ്പോൾ ആണ് എനിക്ക് കിട്ടാറുള്ളത്.

അമൽ : കണ്ടോ കണ്ടോ,, ഒരു ഫോൺ കിട്ടിയപ്പോൾ ഉള്ള അവന്റെ വ്യത്യാസം.. ബാൻഷീ എത്ര പെട്ടെന്ന മാലാഖ ആയത്....

ഫോൺ തന്നതിൽ ഉപരി, ഇന്നലെ നടന്ന സംഭവങ്ങൾ കാരണം തന്നെ ജോലിയിൽ നിന്ന് പോലും പിരിച്ചു വിടാൻ പറ്റുമായിരുന്നു ആയിഷക്ക് എന്ന് ഹരിക്കറിയാം. എങ്കിലും ഒരു ചീത്ത പോലും പറഞ്ഞിട്ടില്ല ഇതുവരെ. അതിന്റെ നന്ദി ഉണ്ടായിരുന്നു ഹരിക്ക്.

തന്നെ നോക്കി ചിരിക്കുന്നവരോടായി ഹരി പറഞ്ഞു : ഒന്ന് ഞാൻ ഇന്നുവരെ മാമിനെ ഇരട്ടപ്പേര് പറഞ്ഞിട്ടില്ല. രണ്ട്, നിങ്ങൾ എന്ത് പറഞ്ഞാലും ഒന്ന് ആലോചിച്ചു നോക്ക്, മാം വന്നതിനു ശേഷം എത്ര നല്ല കാര്യങ്ങളാണ് നിങ്ങൾക്ക് വേണ്ടി ചെയ്തിട്ടുള്ളത് എന്ന്.

ഹരി റിജക്റ്റ് ചെയ്തതിന്റെ മുറിവ് മനസ്സിൽ ഉള്ള ദീപ്തി ആണ് പറഞ്ഞത്: എന്ത് ചെയ്തു എന്ന്.. നിനക്ക് ചെയ്തിട്ടുണ്ടാവും, എന്ന് വച്ച്, എല്ലാരും നിന്നെ പോലെ വാലാട്ടി ചീത്ത കേൾക്കണോ??

എല്ലാവരുടെയും മുഖത്തെ ചിരി മാഞ്ഞു...

ഹരി ഒന്ന് ആലോചിച്ച ശേഷം പതിയെ ചിരി വരുത്തി പറഞ്ഞു : നിങ്ങടെ സാലറി മാടം വരുന്നതിനു മുൻപും, അതിനു ശേഷവും എത്ര ആണ് എന്ന് ഒന്ന് അന്വേഷിക്കുക. കൂടാതെ അലവൻസിൽ വന്ന വ്യത്യാസം, ഫ്രീയായി ഉള്ള കോഫി, സ്നാക്ക്സ്,, ഇനി ഇതാ, റിഫ്രഷ്മെന്റ് റൂമും, കുട്ടികൾക്കായി ഒരു പ്ലേ ഏരിയയും പ്ലാൻ ചെയ്യുന്നുണ്ട് മാം. ഒരാളെ കുറിച്ച് എന്തെങ്കിലും പറയുമ്പോൾ, ഒന്ന് ആലോചിക്കുന്നത് കൂടെ നല്ലതാണ്.

ഹരിയുടെ എടി പിടി എന്നുള്ള മുഖത്തടിച്ചുള്ള ഉത്തരം ദീപ്തിക്കു മാത്രം അല്ല വേറെ

💬 Comments

View all comments