Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
പലർക്കും കൊണ്ടു .
ഹരി മൂഡ് മാറ്റാൻ ആയി പറഞ്ഞു : ദീപ്തി മാടം, രണ്ടു മൂന്നു ആഴ്ച മുന്നേ, നിങ്ങടെ ടീമിന്റെ മിസ്റ്റേക്കിനു ഞാൻ ആണ് ചീത്ത മിണ്ടാതെ വാങ്ങി വന്നത്. അടുത്ത വട്ടം മുതൽ ആ പരുപാടി നടക്കില്ല, എണ്ണി വച്ച ശേഷം, ലാസ്റ്റ് മാമിനോട് ഒരു ഫോൺ ചോദിച്ചു നോക്ക്.. കിട്ടിയാലോ..
ആ നിമിഷത്തെ സീരിയസ് സിറ്റുവേഷൻ ഹരി, തമാശയിലേക്ക് മാറ്റി എല്ലാവരെയും ചിരിപ്പിച്ചു.
" ഇവിടെ ആർക്കും ജോലി ഒന്നും ഇല്ലേ ".. പിന്നിൽ നിന്നും ആയിഷയുടെ അലർച്ച കേട്ട ഉടനെ എല്ലാവരും ഓടി തങ്ങളുടെ കാണിനിലേക്ക്. ഹരിയും സീനിയർ ടീം ലീഡേഴ്സ് ആയ രണ്ടു പേരും ഒഴിച്ച്..
ആയിഷ മറ്റു രണ്ടുപേരോടായി പറഞ്ഞു : വീണ ഇല്ല ഇന്ന് അറിയാലോ, ആ ടീമിന്റെ ചുമതല കൂടെ നിങ്ങൾക്കു ഉള്ളപ്പോൾ ആണോ, ഇവിടെ.. ഈ.....
അവർ രണ്ടു പേരും വേഗം സ്ഥലം വിട്ടു മ തന്നെ നോക്കി നിന്നിരുന്ന ഹരിക്ക് നേരെ തിരിഞ്ഞ് ആയിഷ ചോദിച്ചു : ഞാൻ ചോദിച്ച ഫയൽ എവടെ?..
ഹരി അൽപം വിക്കി : കൊണ്ട് വരുവാണ് മാം..
ആയിഷ അലറി : ഇനി അതിന് പ്രത്യേക ക്ഷണം വേണോ..
ഹരി തല കുനിച്ചു മിണ്ടാതെ നിന്നു. പറഞ്ഞത് എങ്ങാനും കേട്ടുവോ എന്നുള്ള പേടിയും ഉണ്ടായിരുന്നു മനസ്സിൽ.
" ഓൾ ആർ ഇടിയറ്റ് സ് ".. പറഞ്ഞു ആയിഷ നടന്നു നീങ്ങി, സ്മോക്കിങ് സോൺ ലക്ഷ്യമാക്കി..
തന്നെ പാവത്തോടെ, നോക്കുന്ന കണ്ണുകളെ നോക്കി ഹരി പറഞ്ഞു :
💬 Comments
View all comments