0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.4K

ചാര്ജറിനുള്ള കോട്ട ആയി തോന്നുന്നു..

കേട്ടവർ പതിയെ മുഖം പൊത്തി ചിരിച്ചു.

ആയിഷ തിരിച്ചു വരുമ്പോഴേക്കും ഹരി വേണ്ടത് ചെയ്തു വച്ചിരുന്നു.

തന്റെ ഡെസ്കിൽ വന്നിരുന്ന് ജോലി തുടങ്ങി, അൽപ നേരത്തിനകം ഓഫീസ് ഫോൺ റിങ് ചെയ്തു..

ഹരി : xxxx കൺസ്ട്രക്ഷൻ കമ്പനി, ഹരി ആണ് സംസാരിക്കുന്നത്.

മറുതലക്കിൽ നിന്നും: എടാ ഞാനാ, സുധീർ...

അക്കൗണ്ട്സ് ഡിപ്പാർട്മെന്റിലെ സുധീരേട്ടനെ ഹരിക്ക് നല്ല പരിചയം ഉണ്ട്. മാമിന്റെ യാത്ര ക്ലെയിം കൊണ്ട് കൊടുത്താണ്പരിചയത്തിന്റെ തുടക്കം. ആളെ പരിചയപ്പെട്ടപ്പോഴെ മനസ്സിലായി വെറും ചെറ്റ ആണ് എന്ന്. ഫ്രീ,,, ഓ സീ കിട്ടിയാൽ ആസിഡ് വരെ കുടിക്കുന്ന ടൈപ്പ്.

ജോലിയിൽ കയറി മാസങ്ങൾ കഴിഞ്ഞും, ഇപ്പോഴും ഹരിയോട് ചെലവ് ചോദിക്കലാണ് സുധീരന്റെ പണി. ഹരി ചിലവ് കൊടുക്കാത്തതിനുള്ള ചൊറിച്ചിൽ മനസ്സിൽ കൊണ്ട് നടക്കുന്നുണ്ട് ഇപ്പോഴും.

ഹരി : ഏട്ടാ,, പറ...

സുധീർ : എടാ, ചിലവുണ്ടല്ലോ??.

തുടങ്ങി നാറി... ഫോൺ കിട്ടിയത് ഇയാൾ എങ്ങിനെ അറിഞ്ഞു. ഹരി മനസ്സിൽ പറഞ്ഞു.

ഹരി : എന്താ ഏട്ടാ?..

സുധീർ : നിന്റെ ക്ലെയിം മൊത്തം ഇന്ന് അക്കൗണ്ടിൽ ക്രെഡിറ്റ്‌ ആകും. പിന്നെ നിനക്ക് മാത്രമായി വർക്കിംഗ്‌ ഹവർ കോൺസെപ്റ്റ് എടുത്തു കളഞ്ഞിട്ടുണ്ട്.

കോളടിച്ചല്ലോ കള്ള,, കള്ള ബില്ലുണ്ടാക്കി, ഇനി എത്ര വേണേലും ആണ്ടല്ലോ..

ഹരി ദേഷ്യം മനസ്സിൽ കടിച്ചു പിടിച്ചു : കള്ളത്തരം ചെയ്ത് ശീലം ഇല്ല ഏട്ടാ.. സമയം ഉണ്ടെങ്കിൽ പറയണേ,, ഒന്ന് പഠിപ്പിച്ചു തരണം.

സുധീർ അത് കേട്ട് ചൂളി എങ്കിലും ഉറക്കെ ചിരിച്ചു കൊണ്ട് പറഞ്ഞു :

💬 Comments

View all comments