0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

മൂളി....

അന്ന് ഇടക്കിടക്ക് വീണ, ഹരിയെ ഇടക്കിടക്ക് നോക്കുന്നതും, നോക്കുമ്പോൾ ഉള്ള മുഖത്തെ ഭാവവും എല്ലാം അഞ്ചു കാണുന്നുണ്ടായിരുന്നു.

സമയവും, ദിവസവും പോകുന്ന വഴി അറിഞ്ഞില്ല ഹരിക്ക്. ജോലി കഴിഞ്ഞു കിട്ടുന്ന സമയം എല്ലാം ക്സാമിനായി പ്രെപയർ ചെയ്തു ഹരി.................

ലീവ് കഴിഞ്ഞു വന്ന, ഹരിയെ ഓഫീസിൽ കണ്ട എല്ലാവർക്കും ഒരുപാട് സന്തോഷം ആയി. എല്ലാവരും വന്നു ഹരിയോട് എക്സാം വിശേഷങ്ങൾ ചോദിച്ചു. കൂടെ വീട്ടിലെ വിശേഷങ്ങളും.

എക്സാം വിശേഷം കുഴപ്പമില്ല എന്ന് പറഞ്ഞ്, വീട്ടിലെ വിശേഷം " സുഖം " എന്ന് പറഞ്ഞു നുണ പറഞ്ഞു ഹരി.

ഹരിയെ കൂടുതൽ നേരം കെട്ടിപിടിച്ചു, തിരിച്ചെത്തിയതിൽ സന്തോഷം കാണിച്ചത് അമൽ ആയിരുന്നു. ഇത്രയും ദിവസം മാഡത്തിന്റെ വായയിൽ ഇരിക്കുന്നതു, ഹരിക്ക് പകരം കേട്ട അമലിന്റെ സന്തോഷ പ്രകടനം എല്ലാവരിലും ചിരി ഉണ്ടാക്കി.

എല്ലാവരെയും പോലെ, തന്റെ മുന്നിൽ കോഫി പിടിച്ചു, നിന്നിരുന്ന ഹരിയെ കണ്ട്, കാറിൽ നിന്ന് ഇറങ്ങിയ ആയിഷക്കും മനസ്സിൽ ഒരുപാട് സന്തോഷം ഉണ്ടായിരുന്നു എങ്കിൽ കൂടെ പുറത്തു കാണിച്ചില്ല.

ആയിഷയുടെ പിന്നാലെ ഓഫീസിലേക്ക് നടക്കുമ്പോൾ ആയിഷ എക്സാമിന്റെ കാര്യം ചോദിച്ചു : സൊ, എത്രണ്ണം കിട്ടും.

ഹരി: അറിയില്ല. എല്ലാം നന്നായി പോയിട്ടുണ്ട്.

ആയിഷ : ഓക്കേ,, ഇത്രയും ദിവസത്തെ ബ്രീഫ് വീണ ചേച്ചിയിൽ നിന്നും കിട്ടും. പിന്നെ,, ഈ വെഡ്നെസ്‌ഡേ ചെറിയ ഒരു പാർട്ടി ഉണ്ട്, ഫൈസിടെ ബർത്ഡേ ആണ്. ഈവെനിംഗ്, വീട്ടിൽ വച്ച്. മറക്കണ്ട.

ഹരി : ഓ... ഓക്കേ മാം...

ജോലിയുമായി മുന്നോട്ട് പോകുന്നതിനിടയിൽ ബുധനാഴ്ച വന്നെത്തി.

ആയിഷ ഉച്ച

💬 Comments

View all comments