0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

കഴിഞ്ഞ് ലീവ് പറഞ്ഞ് പോയി. ഓഫീസിൽ ഹരിയെ കൂടാതെ ക്ഷണം ഉണ്ടായിരുന്നത്, വീണക്കു മാത്രം ആയിരുന്നു.

വീണയും നേരത്തെ ഇറങ്ങി. ഹരി ഓഫീസ് ക്ലോസിങ് ടൈമിൽ ഇറങ്ങാൻ നോക്കി എങ്കിലും നടന്നില്ല.

" ഹാ സാബ്, ലേറ്റ് ഹോഗയാ ആപ് "... സെക്യൂരിറ്റി ചേട്ടന്റെ ചോദ്യത്തിന് ഹരി മറുപടി പറഞ്ഞു : തൊടാ...

ഗേറ്റ് കടന്നു, ഉള്ളിലേക്കു പോകും തോറും, നിർത്തിയിട്ടിരിക്കുന്ന വില കൂടിയ കാറുകളിൽ കണ്ട് ഹരി, തൊട്ടു ഉഴിഞ്ഞാണ്‌ പോയത്.

വലിയ വീടിന്റെ മുന്നിലായി ഉള്ള, പച്ച പുല്ല് നിറഞ്ഞ ലോൺ ഏരിയയിൽ പാർട്ടി ആഘോഷം തുടങ്ങിയിരുന്നു. ഹരി എത്തിയത് കറക്റ്റ് കേക്ക് കട്ട്‌ ചെയ്യുന്ന സമയത്തും.

കോട്ടും, സ്യൂട്ടും അണിഞ്ഞ ആണുങ്ങൾക്കും, മോഡേണും, ലേറ്റസ്റ്റ് സാരിയും അണിഞ്ഞ സ്ത്രീകളുടേയുമൊക്കെ ഏറ്റവും പിറകിലായി ഹരി നിന്നും, കൊണ്ട് വന്ന ഗിഫ്റ്റ് പിറകിലായി പിടിച്ചു കൊണ്ട്.

വീൽ ചെയ്യാറിൽ ഇരുന്ന്, ചിരിച്ചുകൊണ്ട്,, ഫൈസിയുടെ കയ്യിൽ പിടിച്ചു ആയിഷ കേക്ക് കട്ട്‌ ചെയ്യാൻ തുടങ്ങിയതും " കര ഘോഷങ്ങളോടെ ഹാപ്പി ബർത്ഡേ പാടി മുന്നിൽ നിന്നവർ ".

കേക്ക് കട്ടിയലിനു അവസാനം, ഓരോരുത്തരായി കേക്ക് ഫൈസിയുടെ വായയിലേക്ക് കൊടുക്കാൻ തിരക്ക് കൂടി.

കൂട്ടം കൂടി നിന്നവർ, പതിയെ ഓരോ വഴിയിലേക്ക് തിരിഞ്ഞു, ചെറു ചെറു കൂട്ടമായി. കൂടുതൽ പേർ, ആണുങ്ങളും പെണ്ണുങ്ങളും, ലിക്കർ കൗണ്ടറിന്റെ അടുത്തായിരുന്നു നിന്നത്.

" ആരിത്, ഗുണ്ടായോ "".... സൈഡിൽ നിന്നും വന്ന ശബ്ദം കേട്ട് ഹരി തിരിഞ്ഞു നോക്കി.

റെഡ് സ്ലീവേലെസ് ഗൗണിൽ അതി സുന്ദരിയായി മേക്കപ്പ് ഒക്കെ ഇട്ട അനുവിന്റെ

💬 Comments

View all comments