Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
ശബ്ദം ആയിരുന്നു അത്. കയ്യിൽ ഗ്ലാസും, ഗ്ലാസിൽ മദ്യവും ഉണ്ടായിരുന്നു.
ഹരിക്ക് തന്റെ കണ്ണുകളെ നിയന്ത്രിക്കാൻ പെടാ പാട് പെടേണ്ടി വന്നു.
ഹരി പുഞ്ചിരിച്ചു കൊണ്ട് : മാം...
അനു: ഞാൻ നിന്നോട് ചോദിക്കണം എന്ന് വിചാരിച്ചതാ, ഞാൻ എപ്പോഴാ നിന്റെ മാടം ആയത്. നീ എന്റെ പി എ ആണോ..
ഹരി തല ചൊറിഞ്ഞു കൊണ്ട് : അതിപ്പോ..
അനു അൽപം ഗൗരവത്തിൽ : സൊ കാൾ മി വക്കീൽ ഓർ അനു...
ഹരി : വക്കീൽ മതി..
അനു ഹരിയുടെ തോളിൽ തട്ടി നല്ലൊരു പുഞ്ചിരി കൊടുത്തു.
ആദ്യമായി ഈ കോലത്തിൽ കാണുന്നത് കൊണ്ടാവണം, ഹരി ഇടം കണ്ണിട്ട് അനുവിന്റെ മുഖത്ത് നോക്കി. വലിപ്പമുള്ള തടിച്ച ലിപ്സ്റ്റിക്ക് ഇട്ട ചുണ്ടുകൾ, മുല്ല മുട്ട് പോലതെ പല്ലുകൾ, ചുരുണ്ട മുടി...
അനു എല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഇന്നത്തെ ആദ്യത്തെ നോട്ടം അല്ല ഈ കൂട്ടത്തിൽ ഇത്.
അനു ഹരിക്ക് നേരെ തിരിഞ്ഞ് : സൊ, ഇങ്ങനെ പിന്നിൽ നിന്നാൽ എങ്ങിനെ, രണ്ടെണ്ണം അടി.. ധൈര്യം വരട്ടെ ഹരിക്ക്..
ഹരി : ചതിക്കല്ലേ വക്കീലേ..
അനു ഹരിയുടെ അടുത്ത് ചേർന്ന് നിന്ന് തോളിൽ പിടിച്ചു, ഹരിയെ അൽപം ചെരിച്ചു, മുഖം കൊണ്ട് ഹരിയുടെ ചെവിയുടെ അടുത്തേക്ക് കൊണ്ട് പോയി കാതിൽ പറഞ്ഞു : പേടിക്കണ്ട, നാളെ നീ എന്റെ ഫ്ലാറ്റിൽ നിന്നും ഇറങ്ങി ഓടേണ്ടി ഒന്നും വരില്ല.
ഹരിക്ക് ഒരു വിറയൽ അനുഭവപ്പെട്ടു. എന്ത് പറയണം എന്നറിയില്ലായിരുന്നു.
ഹരി വിക്കി പറഞ്ഞു : കളിയാക്കല്ലേ വക്കീലേ..
അനു :
💬 Comments
View all comments