0%

Chapter Title : ഹരിത മനോഹരം [ശ്രീരാജ്]

Author : Kambikathakal Read All Parts 3.5K

അടിച്ചിടുന്നു. അല്ലെങ്കിൽ അടിക്കുമ്പോൾ ആരെങ്കിലും ഇടയിൽ കയറി പിടിച്ചു മാറ്റിയാലോ..

ജോർജിനെ പോലെ കോട്ടും സുറ്റും ഇട്ടായിരുന്ന ടോണി പറഞ്ഞു : ഇത്ര കോൺഫിഡൻസ് ഉണ്ടെങ്കിൽ, ഏതെങ്കിലും ഒരു സ്ട്രീമിൽ ട്രെയിൻ ചെയ്തിട്ടുണ്ടാവും ലോ..

ഹരി : ചെറുതായിട്ട്, കളരി പയറ്റ്.

ടോണി : അത്, മത്സരം ആണോ?..

ഹരി : സംസ്ഥാന തലം വരെ ഉണ്ട്. അത് കഴിഞ്ഞു ഇല്ല.

ടോണി : സ്റ്റേറ്റ് ലെവൽ പങ്കെടുത്തിട്ടുണ്ടോ അപ്പോൾ..

ഹരി ഒന്ന് ആലോചിച്ച ശേഷം പതിയെ അഭിമാന പൂർവ്വം പറഞ്ഞു : ആറു വട്ടം.. ആറു വട്ടം ചാമ്പ്യൻ ആയിരുന്നു. സബ് ജൂനിയർ, ജൂനിയർ, സീനിയർ....

മുന്നിൽ നിന്നവർ എല്ലാം പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും മിഴിച്ചു നോക്കി, പിന്നെ ഹരിയിലേക്ക് എത്തി കണ്ണ്..

ടോണി : ഓ,, ഗ്രേറ്റ്‌...

ആൻസി : ഹരീ,, ഒരു ആര്ടിസ്റ് കൂടെ ആണ് ലെ.. ഫൈസിയുടെ പോർട്രൈറ്റ് വളരെ നന്നായിട്ടുണ്ട്.

ഹരി : ആര്ടിസ്റ് ഒന്നുമല്ല മാം, ടൈം പാസ്സ് ആണ്. പിന്നെ പെൻസിൽ ഡ്രോയിങ് മാത്രേ ഉള്ളു.

ഹരിക്ക് ആശ്വാസമായി, ഫൈസിയുടെ ശബ്ദം അങ്ങോട്ടേക്ക് വന്നു : ഹരീ..

ഹരി എല്ലാവരോടും എസ്ക്യൂസ്‌ ചോദിച്ചു അവിടെ നിന്നും തടി തപ്പി പതിയെ.

ഫൈസിയെ കുറിച്ചും, ആയിഷയെ കുറിച്ചുള്ള കൂടുതൽ വിവരങ്ങളിലേക്കും വരാം.....

മലയാളി ആയ നഫീസയുടെയും, മുംബൈയിലെ സ്വർണ വ്യാപരി ആയിരുന്ന ഇമ്രാൻ സേട്ടുവിന്റെയും മൂന്നു മക്കളിൽ മൂന്നാമത്തെ കുട്ടി ആയിരുന്നു ആയിഷ. മൂത്ത രണ്ടു പേരും ചേട്ടൻ മാർ. അതിനു പുറമെ നാൽപതാം വയസ്സിൽ ലേറ്റ് ആയി

💬 Comments

View all comments