Chapter Title : ഹരിത മനോഹരം [ശ്രീരാജ്]
ഉണ്ടായ കുട്ടി ആണ് ആയിഷ.
ഉപ്പയുടെയും, ഏട്ടന്മാരുടെയും നിർബന്ധ പ്രകാരം, ചെറു പ്രായത്തിൽ വിവാഹം ചെയ്യേണ്ടി വന്ന, ആയിഷക്ക് ഭർതൃ വീട്ടിൽ നിന്നും അനുഭവിക്കേണ്ടി വന്ന ക്രൂരത ചെറുതായിരുന്നില്ല.
ഫൈസിയുടെ ഈ അവസ്ഥക്ക് കാരണം താൻ ആണ് എന്നുള്ള കുത്തു വാക്കുകൾ കൂടെ ആയപ്പോൾ, ഫൈസിയെ എടുത്തു സ്വന്തം വീട്ടിൽ എത്തിയ ആയിഷയെ ഉമ്മ ഒഴിച്ച് ആരും സ്വീകരിച്ചില്ല എന്ന് തന്നെ പറയാം..
തനിക്ക് പഠിക്കണം, എന്തെങ്കിലും ഒക്കെ ആവണം എന്നുള്ള മോളുടെ നിർബന്ധം കണ്ടാണ്, വേറെ ആരെയും വക വക്കാതെ തന്റെ ആഭരണങ്ങൾ എല്ലാം വിറ്റ് ആയിഷയെ പഠിപ്പിച്ചതും എല്ലാം. ഇന്ത്യയിലും വിദേശത്തും എല്ലാം ആയി പഠനം പൂർത്തി ആക്കി സെറ്റിൽ ആവുന്നത് വരെ, ഫൈസിയെ നോക്കി വളർത്തിയത് ഉമ്മുമ്മ ആയ നഫീസ ആയിരുന്നു.
ഹരിയെ ഫൈസി കാണുന്നത് ഒരു ഞായർ ദിവസം ആണ്. ജോലിയുടെ ആവശ്യവുമായി ആയിഷയെ കാണാൻ വന്നപ്പോൾ, ലോണിൽ തനിച്ചിരുന്നു കൊണ്ട്, താൻ വായിച്ചിട്ടുള്ള ഒരു നോവൽ, ഇമ വെട്ടാതെ വായിച്ചി കൊണ്ടിരുന്ന ഫൈസിയെ കണ്ടപ്പോൾ, ഹരിക്കെന്തോ തോന്നിയ ഒരു കൗതുകം, ആണ് ഒരു സൗഹൃതത്തിലേക്ക് കടന്നത് ഫൈസിയുമായി.
ആയിഷ അറിയാതെ മുന്നോട്ട് കൊണ്ട് പോയ സൗഹൃദതിനിടയിൽ ഹരി ഫൈസിയെ പറ്റി മനസ്സിലാക്കി. ബാക്കി ഉള്ളവർ, ആരോടും മിണ്ടാത്ത, ഒരു പ്രത്യേക സ്വഭാവക്കാരനാണ് ഫൈസി എന്ന് പറഞ്ഞപ്പോൾ, ഹരിക്ക് അങ്ങിനെ ആയിരുന്നില്ല അഭിപ്രായം.
ജനിച്ച മുതൽ ഉമ്മ ആയ ആയിഷ ചിത്രത്തിലെ ഇല്ലാത്തതിനാൽ, ജനിച്ച മുതൽ നടക്കാൻ കഴിവില്ലാഞ്ഞതിനാൽ, എന്ത് കാര്യങ്ങൾക്കും ഒരാളുടെ സഹായം വേണം എന്നതിനാൽ, ഉമ്മുമ്മ മാത്രം ആയിരുന്നു
💬 Comments
View all comments